മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4 മിഥുനം രാശി (മിഥുനക്കൂറ്)
2026 വര്‍ഷഫലം ഒറ്റനോട്ടത്തില്‍
2026 മിഥുനക്കൂറുകാര്‍ക്ക് നിര്‍ണ്ണായകമായ ഒരു വര്‍ഷമാണ്
ശനി (കര്‍മസ്ഥാനം):
ജോലി ഇല്ലാത്തവര്‍ക്ക് ജോലി ലഭിക്കും
ജോലി ചെയ്യുന്നവര്‍ക്ക് അമിത ജോലിഭാരം
മേലുദ്യോഗസ്ഥരുമായി അഭിപ്രായഭേദങ്ങള്‍
വ്യാഴം ജന്മരാശി (ജനുവരി - ജൂണ്‍ 1):
തീരുമാനങ്ങളില്‍ ആശയക്കുഴപ്പം
അനാവശ്യ അലച്ചിലും സ്ഥലംമാറ്റങ്ങളും
മാനസിക അസ്വസ്ഥതകള്‍
ജൂണ്‍ 2 മുതല്‍ (വ്യാഴം ധനസ്ഥാനത്ത്):
സാമ്പത്തിക സ്ഥിതി പൂര്‍ണ്ണമായി മാറും
കൈവശം പണം വന്നുചേരും
കുടുംബത്തില്‍ സന്തോഷവും സമാധാനവും
മംഗളകര്‍മ്മങ്ങള്‍ തടസ്സമില്ലാതെ നടക്കും
ജോലി / കരിയര്‍:
ക്ഷമ അനിവാര്യം
ജൂണ്‍ മുതല്‍ ശമ്പള വര്‍ദ്ധനവ്
ആഗ്രഹിച്ച സ്ഥലത്തേക്ക് സ്ഥലംമാറ്റം
ജൂണ്‍ മുതല്‍ ബിസിനസ്സിന് അനുകൂലം
രാഹു 9
വിദേശയാത്ര, വിദേശ ജോലി അവസരങ്ങള്‍
വിസ സംബന്ധമായ തടസ്സങ്ങള്‍ നീങ്ങും
കേതു 3
ധൈര്യവും ആത്മവിശ്വാസവും
എതിര്‍പ്പുകളെ മറികടക്കാനുള്ള ശക്തി
സോഷ്യല്‍ മീഡിയക്കാര്‍ക്ക് അനുകൂലം
സാമ്പത്തികം:
ആദ്യ പകുതിയില്‍ ചെലവുകള്‍ നിയന്ത്രിക്കണം
ജൂണ്‍ മുതല്‍ ബാങ്ക് ബാലന്‍സ് വര്‍ദ്ധിക്കും
നിക്ഷേപങ്ങളില്‍ ലാഭം
സ്വര്‍ണ്ണം വാങ്ങാന്‍ യോഗം
ഓഹരി വിപണിയില്‍ നേട്ടം
വിശദമായ ഫലങ്ങള്‍ അറിയാന്‍ വീഡിയോ കാണുക.
No comments:
Post a Comment