♉ ഇടവം 2026 വർഷഫലം ഒറ്റനോട്ടത്തില്‍
( കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2 )
👉 ശനിയും വ്യാഴവും അനുകൂല സ്ഥാനങ്ങളിൽ സഞ്ചരിക്കുന്നതിനാൽ, ഇടവക്കൂറുകാർക്ക് 2026 ഒരു ഭാഗ്യവർഷമാണ്.
🌟 ശനി – ലാഭസ്ഥാനത്ത് (11-ാം ഭാവം):
• പല വഴികളിലൂടെയും ധനലാഭം
• ശമ്പള വർദ്ധനവ്, കിട്ടാക്കടങ്ങൾ തിരികെ ലഭിക്കൽ
• മനസ്സിൽ ആഗ്രഹിച്ച കാര്യങ്ങൾ നടപ്പിലാകും
• ജോലിസ്ഥലത്തും സമൂഹത്തിലും അംഗീകാരം
🌟 വ്യാഴം – 2-ാം ഭാവം (ജനുവരി – ജൂൺ 1):
• കുടുംബത്തിൽ ഐശ്വര്യവും സമാധാനവും
• വാക്കുകൾക്ക് വിലയുണ്ടാകും
• കൈവശം പണം വന്നുചേരും
• ബാങ്ക് ബാലൻസ് അധികരിക്കും
🌟 ജൂൺ 2 മുതല്‍ (വ്യാഴം 3-ാം ഭാവം):
• ധൈര്യവും ആത്മവിശ്വാസവും വർദ്ധിക്കും
• അനാവശ്യ യാത്രകൾ കൂടും
• മാധ്യമ പ്രവർത്തകർ, വിപണന മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അനുകൂലം
💼 ജോലി / കരിയർ:
• കർമ്മസ്ഥാന രാഹു – കരിയറിൽ മുന്നേറ്റം
• വിദേശ ജോലിക്ക് അവസരങ്ങൾ
• ഉദ്യോഗാർത്ഥികൾക്ക് ഉയർച്ചയുടെ കാലം
• മേയ് വരെ ശമ്പള വർദ്ധനവും പദവിയുയർച്ചയും
💰 സാമ്പത്തികം:
• ലാഭസ്ഥാന ശനി വരുമാനം നൽകും
• ജൂൺ മാസം വരെ വ്യാഴം സമ്പാദ്യം വർദ്ധിപ്പിക്കും
• കടങ്ങളിൽ നിന്ന് മോചനം ലഭിക്കും
🏠 കുടുംബം / വാഹനം:
• 4-ാം ഭാവ കേതു ദോഷം ചെയ്യും
• വീട്ടിൽ ചില മാനസിക അസ്വസ്ഥതകൾ
• വാഹനവുമായി ബന്ധപ്പെട്ട ചിലവുകൾ
🏥 ആരോഗ്യം:
• വലിയ ഭയത്തിന്‍റെ കാര്യമില്ല
• ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, അലർജി ഉള്ളവർ പരിശോധന നടത്തണം
• ആരോഗ്യപരിപാലനം നിർബന്ധം
✨ മൊത്തത്തിൽ:
ഇടവക്കൂറുകാർക്ക് 2026
സാമ്പത്തികവും കരിയറും ഉയരുന്ന,
ഒരു ഭാഗ്യവർഷം തന്നെയാണ്. 🙏
No comments:
Post a Comment