♈ മേടക്കൂറ് 2026 വർഷഫലം ഒറ്റനോട്ടത്തില്‍
👉 മേടക്കൂറുകാർക്ക് 2026
പരീക്ഷണങ്ങളും ഭാഗ്യവും ഒരുമിച്ച് വരുന്ന വർഷമാണ്.
⚠️ ഏഴരശനി – ആദ്യഘട്ടം:
• അനാവശ്യ ചിലവുകൾ വർദ്ധിക്കും
• മാനസിക സമ്മർദ്ദം കൂടും
• തീരുമാനങ്ങളിൽ ജാഗ്രത ആവശ്യമാണ്
🌟 ജൂൺ 2 വ്യാഴമാറ്റം:
• സാമ്പത്തിക നില മെച്ചപ്പെടും
• സ്വന്തം വീട് അല്ലെങ്കിൽ വാഹനം ലഭിക്കാൻ യോഗം
• ഭൂമി സംബന്ധമായ കാര്യങ്ങളിൽ ലാഭം
💼 ജോലി / കരിയർ:
• ജനുവരി – മാർച്ച് സമ്മർദ്ദം
• പുതിയ ജോലി ലഭിക്കാതെ രാജിവെക്കരുത്
• ജൂൺ മുതല്‍ പദവിയുയർച്ച, ശമ്പള വർദ്ധനവ്
💰 സാമ്പത്തികം:
• രാഹു വരുമാനം നൽകും, ശനി ചിലവുകൾ കൂട്ടും
• ജൂൺ മുതൽ സ്വർണം, ഭൂമി, സമ്പാദ്യ നിക്ഷേപങ്ങൾക്ക് അനുകൂലം
❤️ ബന്ധങ്ങൾ / കുടുംബം:
• ജൂൺ വരെ അസ്ഥിരത
• ജൂൺ മുതല്‍ കുടുംബ സമാധാനം
🏥 ആരോഗ്യം:
• സ്വയംപരിപാലനം നിർബന്ധം
• മുട്ടുവേദന, ഗ്യാസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ
• ഉറക്കക്കുറവ് ശ്രദ്ധിക്കുക
✨ മൊത്തത്തിൽ:
മേടക്കൂറുകാർക്ക് 2026
സമ്മർദ്ദങ്ങൾ ഉണ്ടെങ്കിലും,
ഗ്രഹങ്ങളുടെ അനുഗ്രഹത്തോടെ
ഉയർച്ചയിലേക്കുള്ള ഒരു നിർണ്ണായക വർഷം തന്നെയാണ്. 🙏
വിശദമായ ഫലങ്ങള്‍ അറിയാന്‍ വീഡിയോ കാണുക.
No comments:
Post a Comment