പൂരുട്ടാതി 4-ാം പാദം, ഉത്രട്ടാതി, രേവതി എന്നീ നക്ഷത്രങ്ങൾ ഉൾപ്പെടുന്ന മീനകൂറില്‍ ജനിച്ചവര്‍ക്ക് ലഭിക്കാന്‍ പോകുന്ന ശനി മാറ്റ ഫലങ്ങളെ നോക്കാം,
മീന കൂറുകാര്‍ക്ക് ശനി ഏഴര ശനി കാലം തുടങ്ങാന്‍ പോവുകയാണ്,
സാധാരണയായി ഏഴര ശനി മൂന്നു പ്രാവശ്യമാണ് ഒരാളുടെ ജീവിതത്തില്‍ വരുക, ഇതില്‍ ആദ്യത്തെ പ്രാവശ്യം ദോഷ ഫലങ്ങള്‍ കുറവായിരിക്കും, രണ്ടാമത്തെ പ്രാവശ്യം കൂടുതലും, മൂന്നാമത്തെ പ്രാവശ്യം അതിലും കൂടുതലായും ദോഷ ഫലങ്ങള്‍
അനുഭവിക്കേണ്ടി വരുന്നതാണ്,
12 ലേക്ക് ശനി മാറുമ്പോള്‍,
പല വിധത്തിൽ ചിലവുകള്‍ വര്‍ദ്ധിക്കുമെങ്കിലും, ഇപ്പോള്‍ ജന്മകൂറില്‍ സഞ്ചരിക്കുന്ന വ്യാഴം 2023 ഏപ്രിൽ മാസം മുതൽ ധന സ്ഥാനമായ 2-ാം ഭാവത്തിൽ സഞ്ചരിക്കുന്നതിനാൽ,
ശനിയുടെ സഞ്ചാരം മൂലം വരുന്ന ധന നഷ്ടത്തെ ഒരുപരിധിവരെ പരിഹരിക്കാന്‍ സാധിക്കും,
വിശദമായ ഫലങ്ങള്‍ അറിയുവാനായി വീഡിയോ കാണുക.
No comments:
Post a Comment