Friday, 13 December 2019

ശനി മാറ്റം 2020 തുലാം | chithira nakshatram chothi nakshatram visakham nakshatra phalam 2020

നമസ്കാരം
വരുന്ന 2020 ജനുവരി മാസം  ഇരുപത്തിനാലാം തീയതി,  ഇതുവരെ  ധനു രാശിയിൽ സഞ്ചരിച്ചുകൊണ്ടിരുന്ന  ശനി ഗ്രഹം  തന്റെ സ്വന്തം രാശിയായ മകരം രാശിയിലേക്ക്  മാറുകയാണ്.
തുലാം രാശിയില്‍ ജനിച്ചവര്‍ക്ക് ഈ മാറ്റം മൂലം അവരുടെ ജീവിതത്തില്‍ ഉണ്ടാകാന്‍ പോകുന്ന നന്മ തിന്മകളെ കുറിച്ച് അറിയുവാനായി ഈ വീഡിയോ കാണുക.
saturn transit 2020 to 2023 predictions in malayalam 
chithira nakshatram chothi nakshatram visakham nakshatra phalam 2020 by Astrologer Meghanath tiruppur.

No comments:

Post a Comment

ചിങ്ങം 2026 വർഷഫലം | Chingam 2026 varshaphalam

 ♌ മകം, പൂരം, ഉത്രം 1/4  ചിങ്ങം രാശി (ചിങ്ങക്കൂറ്)    2026 വർഷഫലം ഒറ്റനോട്ടത്തില്‍   👉 അഷ്ടമശനി കാലമായതിനാല്‍ ഗുണവും ദോഷവും ചേർന്ന വർഷം. ⚠️...