Thursday, 12 December 2019

ശനി മാറ്റം ഫലം മിഥുനം | sani mattam 2020 midhunam | makayiram thiruvathira punartham nakshatram

നമസ്കാരം,
വരുന്ന 2020 ജനുവരി മാസം  ഇരുപത്തിനാലാം തീയതി ഇതുവരെ വരെ ധനു രാശിയിൽ സഞ്ചരിച്ചുകൊണ്ടിരുന്ന  ശനി ഗ്രഹം  തന്റെ സ്വന്തം രാശിയായ മകരം രാശിയിലേക്ക്  മാറുകയാണ്.
ഈ മാറ്റം മകയിരം അവസാനത്തെ രണ്ട് പാദങ്ങളും  തിരുവാതിരയും  പുണർതം നക്ഷത്രത്തിൻറെ ആദ്യത്തെ മൂന്ന് പാദങ്ങളും  സ്ഥിതിചെയ്യുന്ന  മിഥുനം രാശിയിൽ ജനിച്ചവർക്ക്, അവരുടെ ജീവിതത്തിൽ അതിൽ എന്തൊക്കെ മാറ്റങ്ങൾ  ആണ് വരുത്താൻ പോകുന്നത് എന്ന് നോക്കാം.

ഇതുവരെ വരെ കണ്ടകശനി മൂലം  വളരെ കഷ്ടപ്പാടുകളും ദുരിതങ്ങളും കാര്യ തടസ്സങ്ങളും അനുഭവിച്ചു വന്ന മിഥുന കൂറുകാർക്ക് ഈ ശനി മാറ്റം  വലിയ രീതിയിൽ ജീവിതത്തിൽ  മാറ്റങ്ങൾ കൊണ്ടുവരും, അതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി 
ഈ വീഡിയോ കാണുക  നന്ദി.
to know more predictions for midhunam rashi ( makayiram thiruvathira punartham nakshtram ) based on saturn transit 2020 to 2023  in Malayalam please watch this youtube video  sani mattam phalam 2020 to 2023 midhunam rashi.




No comments:

Post a Comment

shani mattam 2023 predictions in malayalam meenam

shani mattam 2023 predictions in malayalam meenam pooruttathi uthrattathi revathi nakshatra phalam എല്ലാവര്‍ക്കും നമസ്കാരം, ഇപ്പോള്‍ മകര കൂറ...