Friday, 13 December 2019

ശനി മാറ്റ ഫലം 2020 മകരം | uthradam thiruvonam avittam nakshatra phalam 2020

നമസ്കാരം
വരുന്ന 2020 ജനുവരി മാസം  ഇരുപത്തിനാലാം തീയതി,  ഇതുവരെ  ധനു രാശിയിൽ സഞ്ചരിച്ചുകൊണ്ടിരുന്ന  ശനി ഗ്രഹം  തന്റെ സ്വന്തം രാശിയായ മകരം രാശിയിലേക്ക്  മാറുകയാണ്.
ഈ മാറ്റം മൂലം മകരം രാശിയില്‍ ജനിച്ചവരുടെ ജീവിതത്തില്‍ ഉണ്ടാകാന്‍ പോകുന്ന മാറ്റങ്ങളെ പറ്റി അറിയുവാനായി ഈ വീഡിയോ കാണുക.
sani mattam phalam 2020 to 2023 uthradam thiruvonam avittam nakshatra phalam  by astrologer meghanath tiruppur


No comments:

Post a Comment

ചിങ്ങം 2026 വർഷഫലം | Chingam 2026 varshaphalam

 ♌ മകം, പൂരം, ഉത്രം 1/4  ചിങ്ങം രാശി (ചിങ്ങക്കൂറ്)    2026 വർഷഫലം ഒറ്റനോട്ടത്തില്‍   👉 അഷ്ടമശനി കാലമായതിനാല്‍ ഗുണവും ദോഷവും ചേർന്ന വർഷം. ⚠️...