നമസ്കാരം
വരുന്ന 2020 ജനുവരി മാസം ഇരുപത്തിനാലാം തീയതി, ഇതുവരെ ധനു രാശിയിൽ സഞ്ചരിച്ചുകൊണ്ടിരുന്ന ശനി ഗ്രഹം തന്റെ സ്വന്തം രാശിയായ മകരം രാശിയിലേക്ക് മാറുകയാണ്.
ഈ മാറ്റം പുണർതം നക്ഷത്രത്തിന്റെ അവസാന പാദവും പൂയവും ആയില്യം നക്ഷത്രവും സ്ഥിതിചെയ്യുന്ന കർക്കിടകം രാശിയിൽ ജനിച്ചവരുടെ ജീവിതത്തിൽ ഏർപ്പെടുത്താൻ പോകുന്ന മാറ്റങ്ങളെപ്പറ്റി നോക്കാം.
ഇതുവരെ കർക്കിടകം രാശിക്ക് ആറാമത്തെ രാശിയായ ധനു രാശിയിൽ സഞ്ചരിച്ചിരുന്ന ശനി ഗ്രഹം ഇനിമുതൽ ഏഴാമത്തെ രാശിയിലേക്ക് മാറുകയാണ്,
ഈ മാറ്റം മൂലം ഉണ്ടാകാൻ പോകുന്ന ഫലങ്ങളെ പറ്റി അറിയുവാനായി ഈ വീഡിയോ കാണുക, നന്ദി.
sani mattam phalam 2020 to 2023 by astrologer meghanath tiruppur
No comments:
Post a Comment