നമസ്കാരം
വരുന്ന 2020 ജനുവരി മാസം ഇരുപത്തിനാലാം തീയതി, ഇതുവരെ ധനു രാശിയിൽ
സഞ്ചരിച്ചുകൊണ്ടിരുന്ന ശനി ഗ്രഹം തന്റെ സ്വന്തം രാശിയായ മകരം
രാശിയിലേക്ക് മാറുകയാണ്.
ഈ മാറ്റം മൂലം ഉത്രം അവസാനത്തെ 3 പാദങ്ങളും, അത്തം നക്ഷത്രവും, ചിത്തിര നക്ഷത്രത്തിന്‍റെ ആദ്യ 2 പാദങ്ങളും ചേര്‍ന്ന കന്നി രാശിയില്‍ ജനിച്ചവര്‍ക്ക് നല്‍കുവാന്‍ പോകുന്ന ഫലങ്ങള്‍ എന്തൊക്കെയാണ് എന്ന് അറിയുവാനായി ഈ വീഡിയോ കാണുക.saturn transit 2020 to 2023 predictions in malayalam by Astrologer Meghanath tiruppur.
No comments:
Post a Comment