2020 ജനുവരി മാസം 24മം തീയതി ഇപ്പോള്‍ ധനു രാശിയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ശനി ഗ്രഹം തന്‍റെ സ്വന്തം
രാശിയായ മകരം രാശിയിലേക്ക് മാറുകയാണ്, സാധാരണയായി ശനി ഒരു രാശിയില്‍ രണ്ടര വര്‍ഷക്കാലമാണ് സഞ്ചരിക്കുക.
പക്ഷെ 2022ഇല്‍ അതിചാര ഗതിയില്‍ കുംഭം രാശിയിലേക്ക് മാറുകയും പിന്നീട് വക്രഗതിയില്‍ മകരത്തിലേക്ക് തിരിച്ചു
വരുക പോലുള്ള കാരണങ്ങളാല്‍ അടുത്ത ശനി മാറ്റം 2023 ജനുവരിയിലാണ് സംഭവിക്കുക.
ഈ ശനി മാറ്റം മൂലം മേടം തുടങ്ങി മീനം വരെയുള്ള 12 രാശി, അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രങ്ങളില്‍ ജനിച്ചവരുടെ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്ന നന്മ തിന്മകളെ പറ്റി നോക്കാം.
ശനി മാറ്റം മൂലം ആശ്വാസം ലഭിക്കാന്‍ പോകുന്നവരാണ് കാര്‍ത്തിക 2,3,4 , രോഹിണി , മകയിരം ആദ്യ 2 പാദങ്ങളില്‍ ജനിച്ചവര്‍, കാരണം ഇടവം രാശിക്ക് അഷ്ടമ ശനി അവസാനിക്കാന്‍ പോവുകയാണ്, ഇടവം രാശിക്കാരുടെ ശനി മാറ്റ ഫലം നോക്കാം.
ഇതുപോലുള്ള ജ്യോതിഷ ഫലങ്ങള്‍ കാണുവാനായി എന്‍റെ youtube channel സന്ദര്‍ശിക്കുക. https://www.youtube.com/astrologermeghanath
No comments:
Post a Comment