നമസ്കാരം,
2020 ജനുവരി മാസം 24മം തീയതി ഇപ്പോള്‍ ധനു രാശിയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ശനി ഗ്രഹം തന്‍റെ സ്വന്തം രാശിയായ മകരം രാശിയിലേക്ക് മാറുകയാണ്, സാധാരണയായി ശനി ഒരു രാശിയില്‍ രണ്ടര വര്‍ഷക്കാലമാണ് സഞ്ചരിക്കുക.
പക്ഷെ 2022ഇല്‍ അതിചാര ഗതിയില്‍ കുംഭം രാശിയിലേക്ക് മാറുകയും പിന്നീട് വക്രഗതിയില്‍ മകരത്തിലേക്ക് തിരിച്ചു വരുക പോലുള്ള കാരണങ്ങളാല്‍ അടുത്ത ശനി മാറ്റം 2023 ജനുവരിയിലാണ് സംഭവിക്കുക.
ഈ ശനി മാറ്റം മൂലം മേടം തുടങ്ങി മീനം വരെയുള്ള 12 രാശി, അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രങ്ങളില്‍ ജനിച്ചവരുടെ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്ന നന്മ തിന്മകളെ പറ്റി നോക്കാം.
ആദ്യമായി അശ്വതി ഭരണി കാര്‍ത്തിക ആദ്യ പാദം സ്ഥിതി ചെയ്യുന്ന മേടം രാശിയില്‍ ജനിച്ചവരുടെ ശനി മാറ്റ ഫലം കാണാം.
ഇതുപോലുള്ള ജ്യോതിഷ ഫലങ്ങള്‍ കാണുവാനായി എന്‍റെ youtube channel സന്ദര്‍ശിക്കുക. https://www.youtube.com/astrologermeghanath
malayalam astrology blog. malayalam jyothisham blog. ജോതിഷ സംബന്ധമായ ഗവേഷണങ്ങളിലൂടെ ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങളും, ഗ്രഹ മാറ്റ ഫലങ്ങളും, വര്‍ഷ ഫലങ്ങളും പങ്കുവയ്ക്കാനായി തുടങ്ങിയ ബ്ലോഗ്. astrologer meghanath tirupur
Subscribe to:
Post Comments (Atom)
ചിങ്ങം 2026 വർഷഫലം | Chingam 2026 varshaphalam
♌ മകം, പൂരം, ഉത്രം 1/4 ചിങ്ങം രാശി (ചിങ്ങക്കൂറ്) 2026 വർഷഫലം ഒറ്റനോട്ടത്തില്‍ 👉 അഷ്ടമശനി കാലമായതിനാല്‍ ഗുണവും ദോഷവും ചേർന്ന വർഷം. ⚠️...
-
♌ മകം, പൂരം, ഉത്രം 1/4 ചിങ്ങം രാശി (ചിങ്ങക്കൂറ്) 2026 വർഷഫലം ഒറ്റനോട്ടത്തില്‍ 👉 അഷ്ടമശനി കാലമായതിനാല്‍ ഗുണവും ദോഷവും ചേർന്ന വർഷം. ⚠️...
-
നക്ഷത്ര പൊരുത്തത്തിനെ മാത്രം ആശ്രയിക്കാതെ ശരിയായ രീതിയില്‍ ജാതക പൊരുത്തം നോക്കുന്നത് എങ്ങനെയാണ്? horoscope matching i...
No comments:
Post a Comment