rohini 2020 new year predictions in malayalam by astrologer meghanath
malayalam astrology blog. malayalam jyothisham blog. ജോതിഷ സംബന്ധമായ ഗവേഷണങ്ങളിലൂടെ ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങളും, ഗ്രഹ മാറ്റ ഫലങ്ങളും, വര്‍ഷ ഫലങ്ങളും പങ്കുവയ്ക്കാനായി തുടങ്ങിയ ബ്ലോഗ്. astrologer meghanath tirupur
Tuesday, 31 December 2019
rohini 2020 | nakshatra phalam 2020 in malayalam rohini | varsha phalam 2020 rohini
2020 ജനുവരി മുതൽ ഡിസംബർ വരെയുള്ള ഗ്രഹനിലയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ രോഹിണി നക്ഷത്രത്തിൽ ജനിച്ചവരുടെ ഫലങ്ങൾ അറിയുവാനായി ഈ വീഡിയോ കാണുക.
rohini 2020 new year predictions in malayalam by astrologer meghanath
rohini 2020 new year predictions in malayalam by astrologer meghanath
karthika 2020 | nakshatra phalam 2020 in malayalam karthika | jyothisham malayalam
2020 ജനുവരി മുതൽ ഡിസംബർ വരെയുള്ള ഗ്രഹനിലയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ കാര്‍ത്തിക നക്ഷത്രത്തിൽ ജനിച്ചവരുടെ ഫലങ്ങൾ അറിയുവാനായി ഈ വീഡിയോ കാണുക.
karthika 2020 new year predictions in malayalam by astrologer meghanath
karthika 2020 new year predictions in malayalam by astrologer meghanath
bharani 2020 | nakshatra phalam 2020 in malayalam bharani | varshaphalam 2020 bharani
2020 ജനുവരി മുതൽ ഡിസംബർ വരെയുള്ള ഗ്രഹനിലയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഭരണി നക്ഷത്രത്തിൽ ജനിച്ചവരുടെ ഫലങ്ങൾ അറിയുവാനായി ഈ വീഡിയോ കാണുക.
bharani 2020 new year predictions in malayalam by astrologer meghanath
bharani 2020 new year predictions in malayalam by astrologer meghanath
aswathy 2020 | nakshatra phalam 2020 in malayalam aswathy | varshaphalam 2020 aswathi
2020 ജനുവരി മുതൽ ഡിസംബർ വരെയുള്ള ഗ്രഹനിലയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ അശ്വതി നക്ഷത്രത്തിൽ ജനിച്ചവരുടെ ഫലങ്ങൾ അറിയുവാനായി ഈ വീഡിയോ കാണുക.
aswathy 2020 new year predictions in malayalam by astrologer meghanath
aswathy 2020 new year predictions in malayalam by astrologer meghanath
Friday, 13 December 2019
ശനി മാറ്റ ഫലം 2020 മീനം | meenam rashi phalam | pooruttathi uthrattathi revathi nakshatra phalam 2020
നമസ്കാരം
വരുന്ന 2020 ജനുവരി മാസം ഇരുപത്തിനാലാം തീയതി, ഇതുവരെ ധനു രാശിയിൽ
സഞ്ചരിച്ചുകൊണ്ടിരുന്ന ശനി ഗ്രഹം തന്റെ സ്വന്തം രാശിയായ മകരം
രാശിയിലേക്ക് മാറുകയാണ്.
ഈ മാറ്റം മൂലം മീനം രാശിക്കാര്‍ക്ക് വരാന്‍ പോകുന്ന നന്മ തിന്മകള്‍ എന്തൊക്കെയാണെന്ന് നോക്കാം....saturn transit 2020 to 2023 predictions in malayalam pooruttathi uthrattathi revathi nakshatra phalam by Astrologer Meghanath tiruppur.
ശനി മാറ്റ ഫലം 2020 കുംഭം | avittam nakshatram chadayam pooruttathi nakshatra phalam 2020
നമസ്കാരം
വരുന്ന 2020 ജനുവരി മാസം ഇരുപത്തിനാലാം തീയതി, ഇതുവരെ ധനു രാശിയിൽ
സഞ്ചരിച്ചുകൊണ്ടിരുന്ന ശനി ഗ്രഹം തന്റെ സ്വന്തം രാശിയായ മകരം
രാശിയിലേക്ക് മാറുകയാണ്.
കുംഭം രാശിയില്‍ ജനിച്ചവരുടെ ശനി മാറ്റ ഫലം കാണാം....
saturn transit 2020 to 2023 predictions in malayalam avittam nakshatram chadayam pooruttathi nakshatra phalam by Astrologer Meghanath tiruppur.
ശനി മാറ്റ ഫലം 2020 മകരം | uthradam thiruvonam avittam nakshatra phalam 2020
നമസ്കാരം
വരുന്ന 2020 ജനുവരി മാസം ഇരുപത്തിനാലാം തീയതി, ഇതുവരെ ധനു രാശിയിൽ
സഞ്ചരിച്ചുകൊണ്ടിരുന്ന ശനി ഗ്രഹം തന്റെ സ്വന്തം രാശിയായ മകരം
രാശിയിലേക്ക് മാറുകയാണ്.
ഈ മാറ്റം മൂലം മകരം രാശിയില്‍ ജനിച്ചവരുടെ ജീവിതത്തില്‍ ഉണ്ടാകാന്‍ പോകുന്ന മാറ്റങ്ങളെ പറ്റി അറിയുവാനായി ഈ വീഡിയോ കാണുക.sani mattam phalam 2020 to 2023 uthradam thiruvonam avittam nakshatra phalam by astrologer meghanath tiruppur
ശനി മാറ്റ ഫലം 2020 ധനു | മൂലം പൂരാടം ഉത്രാടം നക്ഷത്ര ഫലം 2020
നമസ്കാരം
വരുന്ന 2020 ജനുവരി മാസം ഇരുപത്തിനാലാം തീയതി, ഇതുവരെ ധനു രാശിയിൽ
സഞ്ചരിച്ചുകൊണ്ടിരുന്ന ശനി ഗ്രഹം തന്റെ സ്വന്തം രാശിയായ മകരം
രാശിയിലേക്ക് മാറുകയാണ്.
ധനു രാശിയില്‍ ജനിച്ചവരുടെ ശനി മാറ്റ ഫലം അറിയുവാനായി ഈ വീഡിയോ കാണുക.
saturn transit 2020 to 2023 predictions in malayalam moolam nakshatram pooradam nakshatram uthradam nakshatra phalam by astrologer meghanath tiruppur.
ശനി മാറ്റ ഫലം 2020 വൃച്ചികം | visakham anizham thrikketta nakshatra phalam 2020
നമസ്കാരം
വരുന്ന 2020 ജനുവരി മാസം ഇരുപത്തിനാലാം തീയതി, ഇതുവരെ ധനു രാശിയിൽ
സഞ്ചരിച്ചുകൊണ്ടിരുന്ന ശനി ഗ്രഹം തന്റെ സ്വന്തം രാശിയായ മകരം
രാശിയിലേക്ക് മാറുകയാണ്.
ഈ മാറ്റം മൂലം വൃച്ചികം രാശിയില്‍ ജനിച്ചവര്‍ക്ക് ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരും എന്നറിയാല്‍ ഈ വീഡിയോ കാണുക.sani mattam phalam 2020 to 2023 visakham anizham thrikketta nakshatra phalam by astrologer meghanath tiruppur.
ശനി മാറ്റം 2020 തുലാം | chithira nakshatram chothi nakshatram visakham nakshatra phalam 2020
നമസ്കാരം
വരുന്ന 2020 ജനുവരി മാസം ഇരുപത്തിനാലാം തീയതി, ഇതുവരെ ധനു രാശിയിൽ
സഞ്ചരിച്ചുകൊണ്ടിരുന്ന ശനി ഗ്രഹം തന്റെ സ്വന്തം രാശിയായ മകരം
രാശിയിലേക്ക് മാറുകയാണ്.
തുലാം രാശിയില്‍ ജനിച്ചവര്‍ക്ക് ഈ മാറ്റം മൂലം അവരുടെ ജീവിതത്തില്‍ ഉണ്ടാകാന്‍ പോകുന്ന നന്മ തിന്മകളെ കുറിച്ച് അറിയുവാനായി ഈ വീഡിയോ കാണുക.
saturn transit 2020 to 2023 predictions in malayalam
chithira nakshatram chothi nakshatram visakham nakshatra phalam 2020 by Astrologer Meghanath tiruppur.
ശനി മാറ്റ ഫലം 2020 കന്നി | uthram nakshatram atham nakshatram chithira nakshatra phalam 2020
നമസ്കാരം
വരുന്ന 2020 ജനുവരി മാസം ഇരുപത്തിനാലാം തീയതി, ഇതുവരെ ധനു രാശിയിൽ
സഞ്ചരിച്ചുകൊണ്ടിരുന്ന ശനി ഗ്രഹം തന്റെ സ്വന്തം രാശിയായ മകരം
രാശിയിലേക്ക് മാറുകയാണ്.
ഈ മാറ്റം മൂലം ഉത്രം അവസാനത്തെ 3 പാദങ്ങളും, അത്തം നക്ഷത്രവും, ചിത്തിര നക്ഷത്രത്തിന്‍റെ ആദ്യ 2 പാദങ്ങളും ചേര്‍ന്ന കന്നി രാശിയില്‍ ജനിച്ചവര്‍ക്ക് നല്‍കുവാന്‍ പോകുന്ന ഫലങ്ങള്‍ എന്തൊക്കെയാണ് എന്ന് അറിയുവാനായി ഈ വീഡിയോ കാണുക.saturn transit 2020 to 2023 predictions in malayalam by Astrologer Meghanath tiruppur.
ശനി മാറ്റ ഫലം 2020 ചിങ്ങം | makam nakshatram pooram nakshtram uthram nakshatra phalam 2020
നമസ്കാരം
വരുന്ന 2020 ജനുവരി മാസം ഇരുപത്തിനാലാം തീയതി, ഇതുവരെ ധനു രാശിയിൽ
സഞ്ചരിച്ചുകൊണ്ടിരുന്ന ശനി ഗ്രഹം തന്റെ സ്വന്തം രാശിയായ മകരം
രാശിയിലേക്ക് മാറുകയാണ്.
ഈ മാറ്റം മകം പൂരം നക്ഷത്രങ്ങളും ഉത്രം നക്ഷത്രത്തിന്‍റെ ആദ്യ പാദവും സ്ഥിതി ചെയ്യുന്ന ചിങ്ങം രാശിയില്‍ ജനിച്ചവരുടെ ജീവിതത്തില്‍ വരുത്താന്‍ പോകുന്ന മാറ്റങ്ങളെ കുറിച്ച് അറിയുവാനായി ഈ വീഡിയോ കാണുക.saturn transit 2020 to 2023 predictions in malayalam chingam rashi phalam. by astrologer meganath tirupur.
ശനി മാറ്റ ഫലം കർക്കിടകം | punartham pooyam ayilyam nakshatra phalam 2020
നമസ്കാരം
വരുന്ന 2020 ജനുവരി മാസം ഇരുപത്തിനാലാം തീയതി, ഇതുവരെ ധനു രാശിയിൽ സഞ്ചരിച്ചുകൊണ്ടിരുന്ന ശനി ഗ്രഹം തന്റെ സ്വന്തം രാശിയായ മകരം രാശിയിലേക്ക് മാറുകയാണ്.
ഈ മാറ്റം പുണർതം നക്ഷത്രത്തിന്റെ അവസാന പാദവും പൂയവും ആയില്യം നക്ഷത്രവും സ്ഥിതിചെയ്യുന്ന കർക്കിടകം രാശിയിൽ ജനിച്ചവരുടെ ജീവിതത്തിൽ ഏർപ്പെടുത്താൻ പോകുന്ന മാറ്റങ്ങളെപ്പറ്റി നോക്കാം.
ഇതുവരെ കർക്കിടകം രാശിക്ക് ആറാമത്തെ രാശിയായ ധനു രാശിയിൽ സഞ്ചരിച്ചിരുന്ന ശനി ഗ്രഹം ഇനിമുതൽ ഏഴാമത്തെ രാശിയിലേക്ക് മാറുകയാണ്,
ഈ മാറ്റം മൂലം ഉണ്ടാകാൻ പോകുന്ന ഫലങ്ങളെ പറ്റി അറിയുവാനായി ഈ വീഡിയോ കാണുക, നന്ദി.
sani mattam phalam 2020 to 2023 by astrologer meghanath tiruppur
Thursday, 12 December 2019
ശനി മാറ്റം ഫലം മിഥുനം | sani mattam 2020 midhunam | makayiram thiruvathira punartham nakshatram
നമസ്കാരം,
വരുന്ന 2020 ജനുവരി മാസം ഇരുപത്തിനാലാം തീയതി ഇതുവരെ വരെ ധനു രാശിയിൽ സഞ്ചരിച്ചുകൊണ്ടിരുന്ന ശനി ഗ്രഹം തന്റെ സ്വന്തം രാശിയായ മകരം രാശിയിലേക്ക് മാറുകയാണ്.
ഈ മാറ്റം മകയിരം അവസാനത്തെ രണ്ട് പാദങ്ങളും തിരുവാതിരയും പുണർതം നക്ഷത്രത്തിൻറെ ആദ്യത്തെ മൂന്ന് പാദങ്ങളും സ്ഥിതിചെയ്യുന്ന മിഥുനം രാശിയിൽ ജനിച്ചവർക്ക്, അവരുടെ ജീവിതത്തിൽ അതിൽ എന്തൊക്കെ മാറ്റങ്ങൾ ആണ് വരുത്താൻ പോകുന്നത് എന്ന് നോക്കാം.
ഇതുവരെ വരെ കണ്ടകശനി മൂലം വളരെ കഷ്ടപ്പാടുകളും ദുരിതങ്ങളും കാര്യ തടസ്സങ്ങളും അനുഭവിച്ചു വന്ന മിഥുന കൂറുകാർക്ക് ഈ ശനി മാറ്റം വലിയ രീതിയിൽ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരും, അതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി
ഈ വീഡിയോ കാണുക നന്ദി.
to know more predictions for midhunam rashi ( makayiram thiruvathira punartham nakshtram ) based on saturn transit 2020 to 2023 in Malayalam please watch this youtube video sani mattam phalam 2020 to 2023 midhunam rashi.
Wednesday, 4 December 2019
ശനി മാറ്റ ഫലം ഇടവം | karthika rohini makayiram nakshatra phalam 2020 to 2023
നമസ്കാരം,
2020 ജനുവരി മാസം 24മം തീയതി ഇപ്പോള്‍ ധനു രാശിയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ശനി ഗ്രഹം തന്റെ സ്വന്തം
രാശിയായ മകരം രാശിയിലേക്ക് മാറുകയാണ്, സാധാരണയായി ശനി ഒരു രാശിയില്‍ രണ്ടര വര്‍ഷക്കാലമാണ് സഞ്ചരിക്കുക.
പക്ഷെ 2022ഇല്‍ അതിചാര ഗതിയില്‍ കുംഭം രാശിയിലേക്ക് മാറുകയും പിന്നീട് വക്രഗതിയില്‍ മകരത്തിലേക്ക് തിരിച്ചു
വരുക പോലുള്ള കാരണങ്ങളാല്‍ അടുത്ത ശനി മാറ്റം 2023 ജനുവരിയിലാണ് സംഭവിക്കുക.
ഈ ശനി മാറ്റം മൂലം മേടം തുടങ്ങി മീനം വരെയുള്ള 12 രാശി, അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രങ്ങളില്‍ ജനിച്ചവരുടെ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്ന നന്മ തിന്മകളെ പറ്റി നോക്കാം.
ശനി മാറ്റം മൂലം ആശ്വാസം ലഭിക്കാന്‍ പോകുന്നവരാണ് കാര്‍ത്തിക 2,3,4 , രോഹിണി , മകയിരം ആദ്യ 2 പാദങ്ങളില്‍ ജനിച്ചവര്‍, കാരണം ഇടവം രാശിക്ക് അഷ്ടമ ശനി അവസാനിക്കാന്‍ പോവുകയാണ്, ഇടവം രാശിക്കാരുടെ ശനി മാറ്റ ഫലം നോക്കാം.
ഇതുപോലുള്ള ജ്യോതിഷ ഫലങ്ങള്‍ കാണുവാനായി എന്‍റെ youtube channel സന്ദര്‍ശിക്കുക. https://www.youtube.com/astrologermeghanath

ശനി മാറ്റം 2020 | medam rashi phalam | aswathi bharani karthika nakshatra phalam 2020 to 2023
നമസ്കാരം,
2020 ജനുവരി മാസം 24മം തീയതി ഇപ്പോള്‍ ധനു രാശിയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ശനി ഗ്രഹം തന്റെ സ്വന്തം രാശിയായ മകരം രാശിയിലേക്ക് മാറുകയാണ്, സാധാരണയായി ശനി ഒരു രാശിയില്‍ രണ്ടര വര്‍ഷക്കാലമാണ് സഞ്ചരിക്കുക.
പക്ഷെ 2022ഇല്‍ അതിചാര ഗതിയില്‍ കുംഭം രാശിയിലേക്ക് മാറുകയും പിന്നീട് വക്രഗതിയില്‍ മകരത്തിലേക്ക് തിരിച്ചു വരുക പോലുള്ള കാരണങ്ങളാല്‍ അടുത്ത ശനി മാറ്റം 2023 ജനുവരിയിലാണ് സംഭവിക്കുക.
ഈ ശനി മാറ്റം മൂലം മേടം തുടങ്ങി മീനം വരെയുള്ള 12 രാശി, അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രങ്ങളില്‍ ജനിച്ചവരുടെ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്ന നന്മ തിന്മകളെ പറ്റി നോക്കാം.
ആദ്യമായി അശ്വതി ഭരണി കാര്‍ത്തിക ആദ്യ പാദം സ്ഥിതി ചെയ്യുന്ന മേടം രാശിയില്‍ ജനിച്ചവരുടെ ശനി മാറ്റ ഫലം കാണാം.
ഇതുപോലുള്ള ജ്യോതിഷ ഫലങ്ങള്‍ കാണുവാനായി എന്‍റെ youtube channel സന്ദര്‍ശിക്കുക. https://www.youtube.com/astrologermeghanath
2020 ജനുവരി മാസം 24മം തീയതി ഇപ്പോള്‍ ധനു രാശിയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ശനി ഗ്രഹം തന്റെ സ്വന്തം രാശിയായ മകരം രാശിയിലേക്ക് മാറുകയാണ്, സാധാരണയായി ശനി ഒരു രാശിയില്‍ രണ്ടര വര്‍ഷക്കാലമാണ് സഞ്ചരിക്കുക.
പക്ഷെ 2022ഇല്‍ അതിചാര ഗതിയില്‍ കുംഭം രാശിയിലേക്ക് മാറുകയും പിന്നീട് വക്രഗതിയില്‍ മകരത്തിലേക്ക് തിരിച്ചു വരുക പോലുള്ള കാരണങ്ങളാല്‍ അടുത്ത ശനി മാറ്റം 2023 ജനുവരിയിലാണ് സംഭവിക്കുക.
ഈ ശനി മാറ്റം മൂലം മേടം തുടങ്ങി മീനം വരെയുള്ള 12 രാശി, അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രങ്ങളില്‍ ജനിച്ചവരുടെ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്ന നന്മ തിന്മകളെ പറ്റി നോക്കാം.
ആദ്യമായി അശ്വതി ഭരണി കാര്‍ത്തിക ആദ്യ പാദം സ്ഥിതി ചെയ്യുന്ന മേടം രാശിയില്‍ ജനിച്ചവരുടെ ശനി മാറ്റ ഫലം കാണാം.
ഇതുപോലുള്ള ജ്യോതിഷ ഫലങ്ങള്‍ കാണുവാനായി എന്‍റെ youtube channel സന്ദര്‍ശിക്കുക. https://www.youtube.com/astrologermeghanath
Friday, 6 September 2019
aswathi nakshatra phalam 2019 to 2020 | jyothisham malayalam | വ്യാഴ മാറ്റം 2020
നമസ്കാരം, കൊല്ലവര്‍ഷം 1195 തുലാം മാസം 18ആം തീയതി അസ്തമനാല്‍പരം ഏകദേശം 28 നാഴിക കഴിഞ്ഞ് വ്യാഴ ഗ്രഹം വൃചിക രാശിയില്‍ നിന്ന് ധനു കൂറിലേക്ക് മാറുവാന്‍ പോകുകയാണ്, ഈ വ്യാഴ മാറ്റം അശ്വതി മുതല്‍ രേവതി വരെയുള്ള 27 നാളുകളില്‍ ജനിച്ചവരുടെ ജീവിതത്തില്‍ ഉണ്ടാക്കാന്‍ പോകുന്ന മാറ്റങ്ങളെ പറ്റിയാണ് നമ്മള്‍ ഇപ്പോള്‍ നോക്കുവാന്‍ പോകുന്നത്.
ജ്യോതിഷത്തില്‍ വ്യാഴം ജ്ഞാനം, ബുദ്ധി, സന്തതികള്‍ പോലുള്ള വളരെ പ്രധാനപ്പെട്ട വിഷയങ്ങളുടെ എല്ലാം കാരക ഗ്രഹമാണ്. അതുകൊണ്ടാണ് ജ്യോതിഷത്തില്‍ വ്യാഴമാറ്റത്തിന് വളരെ പ്രാധാന്യം നമ്മുടെ ആചാര്യന്മാര്‍ നല്‍കിയിട്ടുള്ളത്.
ഇവിടെ കാരകം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു കാര്യത്തെ സൂചിപ്പിക്കുന്ന അല്ലെങ്കിൽ ആ കാര്യത്തിന് കാരണക്കാരനായ ഗ്രഹം എന്ന നിലയിലാണ്.
ഫലങ്ങളില്‍ ഓരോ വ്യക്തികളുടെയും ജാതക രീതിയില്‍ ഇപ്പോള്‍ നടക്കുന്ന ദശാ അപഹാരത്തിനനുസരിച്ച് മാറ്റങ്ങള്‍ ഉണ്ടാകും,
അതിനാല്‍ ഒരു പക്ഷെ നിങ്ങളുടെ നക്ഷത്രത്തിന് മോശം ഫലമാണ് പറഞ്ഞിട്ടുള്ളതെങ്കിലും, ജാതക രീതിയില്‍ ഇപ്പോള്‍ നടക്കുന്ന ദശാ അപഹാരങ്ങള്‍ നല്ലതാണെങ്കില്‍ ദോഷം കുറവായിരിക്കും, അതല്ല നേരെ മറിച്ചാണെങ്കില്‍ ദോഷം കൂടുകയും ചെയ്യും എന്നുള്ള കാര്യം മനസിലാക്കുക.
ആദ്യമായി അശ്വതി നക്ഷത്രത്തില്‍ ജനിച്ചവരുടെ ഫലം നോക്കാം.
jupiter transist predictions 2019 to 2020 in malayalam astrology
aswathy nakshathra phalam
medam rasi aswathi nakshathram
https://youtu.be/w8bAovFCL98
Subscribe to:
Posts (Atom)
shani mattam 2023 predictions in malayalam meenam
shani mattam 2023 predictions in malayalam meenam pooruttathi uthrattathi revathi nakshatra phalam എല്ലാവര്‍ക്കും നമസ്കാരം, ഇപ്പോള്‍ മകര കൂറ...
-
നക്ഷത്ര പൊരുത്തത്തിനെ മാത്രം ആശ്രയിക്കാതെ ശരിയായ രീതിയില്‍ ജാതക പൊരുത്തം നോക്കുന്നത് എങ്ങനെയാണ്? horoscope matching i...
-
നമസ്കാരം , കൊല്ലവര്‍ഷം 1195 മേട മാസം മുതലുള്ള ഒരു വര്‍ഷത്തേക്കുള്ള അത്തം മുതല്‍ രേവതി വരെയുള്ള നക്ഷത്രത്തില്‍ ജനിച്ചവര്‍ക്കായി തയാറാക്കിയ ...