jyothisham malayalam
malayalam astrology blog. malayalam jyothisham blog. ജോതിഷ സംബന്ധമായ ഗവേഷണങ്ങളിലൂടെ ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങളും, ഗ്രഹ മാറ്റ ഫലങ്ങളും, വര്‍ഷ ഫലങ്ങളും പങ്കുവയ്ക്കാനായി തുടങ്ങിയ ബ്ലോഗ്. astrologer meghanath tirupur
Tuesday, 10 January 2023
shani mattam 2023 predictions in malayalam meenam
shani mattam 2023 predictions in malayalam kumbham
shani mattam 2023 predictions in malayalam makaram
shani mattam 2023 predictions in malayalam makaram uthradam thiruvonam avittam nakshatra phalam
എല്ലാവര്‍ക്കും നമസ്കാരം,
ഇപ്പോള്‍ മകര കൂറില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ശനി ഭഗവാന്‍, 2023 ജനുവരി 17-ാം തീയതി, കുംഭ കൂറിലേക്ക് മാറാന്‍ പോവുകയാണ്,
2025 മാര്‍ച്ച് മാസം വരെ ശനി തന്‍റെ സ്വന്തം രാശിയായ കുംഭത്തിൽ സഞ്ചരിക്കുമ്പോൾ, ഉത്രാടം നാളിന്‍റെ അവസാനത്തെ 3 പാദങ്ങൾ, തിരുവോണം, അവിട്ടം നാളിന്‍റെ ആദ്യത്തെ 2 പാദങ്ങൾ ഉൾപ്പെടുന്ന മകര കൂറില്‍ ജനിച്ചവര്‍ക്ക് ലഭിക്കാന്‍ പോകുന്ന ശനി മാറ്റ ഫലങ്ങളെ നോക്കാം,
മകര കൂറുകാര്‍ക്ക് ഏഴര ശനി കാലമാണ് നടക്കുന്നത്, അതില്‍, 2020 മുതൽ ജന്മശനി കാലമായിരുന്നു,
ഇനി നിങ്ങളുടെ കൂറില്‍ നിന്ന് രണ്ടാം ഭാവത്തിലേക്ക് ശനി മാറുമ്പോള്‍, ഏഴര ശനിയുടെ അവസാന ഖട്ടം തുടങ്ങുന്നതാണ്, അതിനെ പാദ ശനി എന്നാണ് പറയുന്നത്, ജന്മ ശനി കാലത്ത് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നവര്‍ക്ക് ഇനി ആരോഗ്യം മെച്ചപ്പെടും, പക്ഷെ ഇനിമുതല്‍ മറ്റുള്ളവരോട് സംസാരിക്കുമ്പോള്‍ നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്,
വിശദമായ ഫലങ്ങള്‍ അറിയുവാനായി വീഡിയോ കാണുക.
shani mattam 2023 predictions in malayalam dhanu
shani mattam 2023 predictions in malayalam vrichikam
shani mattam 2023 predictions in malayalam thulam
shani mattam 2023 predictions in malayalam thulam chithira chothi vishakham nakshatra phalam
shani mattam 2023 predictions in malayalam kanni
shani mattam 2023 predictions in malayalam kanni uthram atham chithira nakshatra phalam
എല്ലാവര്‍ക്കും നമസ്കാരം,
ഇപ്പോള്‍ മകര കൂറില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ശനി ഭഗവാന്‍,
2023 ജനുവരി 17-ാം തീയതി, കുംഭ കൂറിലേക്ക് മാറാന്‍ പോവുകയാണ്,
2025 മാര്‍ച്ച് മാസം വരെ ശനി തന്‍റെ സ്വന്തം രാശിയായ കുംഭത്തിൽ സഞ്ചരിക്കുമ്പോൾ,
ഉത്രം അവസാനത്തെ 3 പാദങ്ങള്‍, അത്തം, ചിത്തിര നാളിന്‍റെ ആദ്യത്തെ 2 പാദങ്ങൾ അടങ്ങിയിട്ടുള്ള,
കന്നി കൂറില്‍ ജനിച്ചവര്‍ക്ക് ലഭിക്കാന്‍ പോകുന്ന ശനി മാറ്റ ഫലങ്ങളെ നോക്കാം,
കന്നി കൂറുകാര്‍ക്ക് അഞ്ചില്‍ നിന്ന് ആറാം ഭാവത്തിലേക്കാണ് ശനി മാറുന്നത്,
ഈ മാറ്റം ജോലി, തൊഴില്‍, സാമ്പത്തികം, തുടങ്ങി പല കാര്യങ്ങളിലും, അനുകൂലമായ ഫലങ്ങളെ നല്‍കുന്നതാണ്,
വിദ്യാർത്ഥികൾ നന്നായി പഠിക്കുകയും, നിരവധി മത്സരങ്ങളിൽ പങ്കെടുത്ത് അതില്‍ വിജയം നേടുകയും ചെയ്യുന്നതാണ്, പഠനം കഴിഞ്ഞ് ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് സ്വദേശത്തോ, അല്ലെങ്കില്‍ വിദേശത്തോ നല്ല ശമ്പളത്തോട് കൂടിയ ജോലി ലഭിക്കുന്നതാണ്
വിശദമായ ഫലങ്ങള്‍ അറിയുവാനായി വീഡിയോ കാണുക.
shani mattam 2023 predictions in malayalam chingam
ശനി മാറ്റം 2023 കര്‍ക്കിടകം
ശനി മാറ്റം 2023 പുണര്‍തം നാലാം പാദം, പൂയം, ആയില്യം കര്‍ക്കിടകം
എല്ലാവര്‍ക്കും നമസ്കാരം,
ഇപ്പോള്‍ മകര കൂറില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ശനി ഭഗവാന്‍,
2023 ജനുവരി 17-ാം തീയതി, കുംഭ കൂറിലേക്ക് മാറാന്‍ പോവുകയാണ്,
ശനി തന്‍റെ സ്വന്തം രാശിയായ കുംഭത്തിൽ സഞ്ചരിക്കുമ്പോൾ, പുണര്‍തം നാലാം പാദം, പൂയം, ആയില്യം എന്നീ നക്ഷത്രങ്ങൾ ഉൾപ്പെടുന്ന കർക്കടക കൂറില്‍ ജനിച്ചവര്‍ക്ക് ലഭിക്കാന്‍ പോകുന്ന ഫലങ്ങളെ നോക്കാം,
കര്‍ക്കിടക കൂറുകാര്‍ക്ക് കണ്ടക ശനി മാറി അഷ്ടമ ശനി കാലം ആരംഭിക്കുന്ന സമയമാണിത്. അതുകൊണ്ട് അടുത്ത രണ്ടര വർഷകാലം കർക്കടക കൂറുകാര്‍ ജാഗ്രത പാലിക്കേണ്ടതാണ്, വിശദമായ ഫലങ്ങള്‍ അറിയുവാനായി വീഡിയോ കാണുക.
shani mattam 2023 malayalam midhunam - makayiram thiruvathira punartham nakshatra phalam 2023
എല്ലാവര്‍ക്കും നമസ്കാരം,
ഇപ്പോള്‍ മകര കൂറില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ശനി ഭഗവാന്‍,
2023 ജനുവരി 17-ാം തീയതി, കുംഭ കൂറിലേക്ക് മാറാന്‍ പോവുകയാണ്,
2025 മാര്‍ച്ച് മാസം വരെ ശനി തന്‍റെ സ്വന്തം രാശിയായ കുംഭത്തിൽ സഞ്ചരിക്കുമ്പോൾ, മകയിരം അവസാനത്തെ 2 പാദങ്ങളും, തിരുവാതിരയും, പുണര്‍തം നാളിന്‍റെ, ആദ്യത്തെ 3 പാദങ്ങളും അടങ്ങിയിട്ടുള്ള,
മിഥുന കൂറില്‍ ജനിച്ചവര്‍ക്ക് ലഭിക്കാന്‍ പോകുന്ന ഫലങ്ങളെ നോക്കാം,
മിഥുന കൂറുകാര്‍ക്ക്, കഴിഞ്ഞ അഞ്ച് വർഷകാലമായി കണ്ടകശനി, അഷ്ടമ ശനി എന്നിവയാല്‍, എല്ലാ കാര്യങ്ങളിലും തടസ്സങ്ങളും ക്ലേശങ്ങളും അനുഭവിക്കേണ്ടി വന്നുകാണും,
പ്രത്യേകിച്ച് അഷ്ടമശനി സമയത്തായിരിക്കും കൂടുതല്‍ ദോഷ ഫലങ്ങള്‍ അനുഭവിക്കേണ്ടി വന്നുകാണുക, ഇനി അവയൊക്കെ മാറാന്‍ പോവുകയാണ്, കാരണം ശനി ഭാഗ്യ സ്ഥാനം എന്ന് പറയുന്ന ഒന്‍പതാം ഭാവത്തിലാണ് ഇനിമുതല്‍ സഞ്ചരിക്കാന്‍ പോകുന്നത്,
ഇതുവരെ ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയി എന്ന തോന്നല്‍ ഉണ്ടാവുകയും, മനോവിഷമം നേരിടുകയും ചെയ്തവര്‍ക്ക്, ഇനിമുതല്‍ മനോ വിഷമം മാറി മനോധൈര്യം ഉണ്ടാകുന്നതാണ്,
വിശദമായ ഫലങ്ങള്‍ അറിയുവാനായി വീഡിയോ കാണുക.
shani mattam 2023 malayalam - edavam karthika rohini makayiram nakshatra phalam
എല്ലാവര്‍ക്കും നമസ്കാരം,
ഇപ്പോള്‍ മകര കൂറില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ശനി ഭഗവാന്‍,
2023 ജനുവരി 17-ാം തീയതി,
കുംഭ കൂറിലേക്ക് മാറാന്‍ പോവുകയാണ്,
2025 മാര്‍ച്ച് മാസം വരെ ശനി തന്‍റെ സ്വന്തം രാശിയായ കുംഭത്തിൽ സഞ്ചരിക്കുമ്പോൾ,
കാർത്തികയുടെ അവസാനത്തെ 3 പാദങ്ങളും, രോഹിണിയും, മകയിരം നാളിന്‍റെ ആദ്യത്തെ 2 പാദങ്ങളും അടങ്ങിയിട്ടുള്ള, ഇടവ കൂറില്‍ ജനിച്ചവര്‍ക്ക് ലഭിക്കാന്‍ പോകുന്ന ഫലങ്ങളെ നോക്കാം,
ഇടവ കൂറുകാര്‍ക്ക്, ഭാഗ്യ സ്ഥാനം എന്നറിയപ്പെടുന്ന ഒൻപതാം ഭാവത്തിൽ സഞ്ചരിച്ചിരുന്ന ശനി, തൊഴില്‍ സ്ഥാനമായ പത്താം ഭാവത്തിലേക്ക് മാറുകയാണ്,
പൊതുവേ ശനി പത്തില്‍ സഞ്ചരിക്കുമ്പോള്‍ തൊഴില്‍ രീതിയില്‍ മന്തനില ഉണ്ടാകുമെന്ന് പറയുമെങ്കിലും,
അത് എല്ലാ കൂറുകാര്‍ക്കും ബാധകമല്ല, ഇടവ കൂറുകാര്‍ക്ക് ഈ ശനി മാറ്റം തൊഴില്‍ രീതിയില്‍ അനുകൂലമായ ഫലങ്ങളെയാണ് നല്‍കാന്‍ പോകുന്നത്, വിശദമായ ഫലങ്ങള്‍ അറിയുവാനായി വീഡിയോ കാണുക.
shani mattam 2023 predictions in malayalam meenam
shani mattam 2023 predictions in malayalam meenam pooruttathi uthrattathi revathi nakshatra phalam എല്ലാവര്‍ക്കും നമസ്കാരം, ഇപ്പോള്‍ മകര കൂറ...
-
നക്ഷത്ര പൊരുത്തത്തിനെ മാത്രം ആശ്രയിക്കാതെ ശരിയായ രീതിയില്‍ ജാതക പൊരുത്തം നോക്കുന്നത് എങ്ങനെയാണ്? horoscope matching i...
-
നമസ്കാരം , കൊല്ലവര്‍ഷം 1195 മേട മാസം മുതലുള്ള ഒരു വര്‍ഷത്തേക്കുള്ള അത്തം മുതല്‍ രേവതി വരെയുള്ള നക്ഷത്രത്തില്‍ ജനിച്ചവര്‍ക്കായി തയാറാക്കിയ ...