എല്ലാവര്‍ക്കും നമസ്കാരം,
ഇപ്പോള്‍ മകര കൂറില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ശനി ഭഗവാന്‍,
2023 ജനുവരി 17-ാം തീയതി,
കുംഭ കൂറിലേക്ക് മാറാന്‍ പോവുകയാണ്,
2025 മാര്‍ച്ച് മാസം വരെ ശനി തന്‍റെ സ്വന്തം രാശിയായ കുംഭത്തിൽ സഞ്ചരിക്കുമ്പോൾ,
അവിട്ടം നാളിന്‍റെ അവസാന 2 പാദങ്ങളും,
ചതയവും, പൂരുട്ടാതിയുടെ ആദ്യത്തെ 3 പാദങ്ങളും ഉൾപ്പെടുന്ന കുംഭ കൂറില്‍ ജനിച്ചവര്‍ക്ക് ലഭിക്കാന്‍ പോകുന്ന ശനി മാറ്റ ഫലങ്ങളെ നോക്കാം,
കുംഭ കൂറുകാര്‍ക്ക് ഇപ്പോള്‍ ഏഴര ശനി നടന്നുകൊണ്ടിരിക്കുകയാണ്,
പൊതുവേ ഏഴര ശനി കാലത്തില്‍ എല്ലാ കാര്യങ്ങള്‍ക്കും തടസ്സം അനുഭവപ്പെടുക, അലസത, ധനനഷ്ടം, ദാരിദ്രം, മറ്റുള്ളവരാല്‍ അപമാനിക്കപ്പെടുക, ജോലി ലഭിയ്‌ക്കാന്‍ താമസം ഉണ്ടാവുക,
അഥവാ ലഭിച്ചാല്‍ തന്നെ കുറഞ്ഞ ശമ്പളത്തില്‍ അധികം ജോലി ചെയ്യേണ്ടിവരുക, ചെയ്യാത്ത തെറ്റിന് ശിക്ഷ ഏല്‍ക്കേണ്ടി വരിക,
ഇതുപോലുള്ള നിരവധി ദോഷ ഫലങ്ങള്‍ പറയുമെങ്കിലും,
ശനി, തന്‍റെ സ്വന്തം രാശിയില്‍ സഞ്ചരിക്കുന്നതിനാൽ അധികം ദോഷ ഫലങ്ങള്‍ കുഭ കൂറുകാര്‍ക്ക് നല്‍കുകയില്ല,
വിശദമായ ഫലങ്ങള്‍ അറിയുവാനായി വീഡിയോ കാണുക.
No comments:
Post a Comment