എല്ലാവര്‍ക്കും നമസ്കാരം,
ഇപ്പോള്‍ മകര കൂറില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ശനി ഭഗവാന്‍,
2023 ജനുവരി 17-ാം തീയതി,
കുംഭ കൂറിലേക്ക് മാറാന്‍ പോവുകയാണ്,
2025 മാര്‍ച്ച് മാസം വരെ ശനി തന്‍റെ സ്വന്തം രാശിയായ കുംഭത്തിൽ സഞ്ചരിക്കുമ്പോൾ,
കാർത്തികയുടെ അവസാനത്തെ 3 പാദങ്ങളും, രോഹിണിയും, മകയിരം നാളിന്‍റെ ആദ്യത്തെ 2 പാദങ്ങളും അടങ്ങിയിട്ടുള്ള, ഇടവ കൂറില്‍ ജനിച്ചവര്‍ക്ക് ലഭിക്കാന്‍ പോകുന്ന ഫലങ്ങളെ നോക്കാം,
ഇടവ കൂറുകാര്‍ക്ക്, ഭാഗ്യ സ്ഥാനം എന്നറിയപ്പെടുന്ന ഒൻപതാം ഭാവത്തിൽ സഞ്ചരിച്ചിരുന്ന ശനി, തൊഴില്‍ സ്ഥാനമായ പത്താം ഭാവത്തിലേക്ക് മാറുകയാണ്,
പൊതുവേ ശനി പത്തില്‍ സഞ്ചരിക്കുമ്പോള്‍ തൊഴില്‍ രീതിയില്‍ മന്തനില ഉണ്ടാകുമെന്ന് പറയുമെങ്കിലും,
അത് എല്ലാ കൂറുകാര്‍ക്കും ബാധകമല്ല, ഇടവ കൂറുകാര്‍ക്ക് ഈ ശനി മാറ്റം തൊഴില്‍ രീതിയില്‍ അനുകൂലമായ ഫലങ്ങളെയാണ് നല്‍കാന്‍ പോകുന്നത്, വിശദമായ ഫലങ്ങള്‍ അറിയുവാനായി വീഡിയോ കാണുക.
No comments:
Post a Comment