ശനി മാറ്റം 2023 പുണര്‍തം നാലാം പാദം, പൂയം, ആയില്യം കര്‍ക്കിടകം
എല്ലാവര്‍ക്കും നമസ്കാരം,
ഇപ്പോള്‍ മകര കൂറില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ശനി ഭഗവാന്‍,
2023 ജനുവരി 17-ാം തീയതി, കുംഭ കൂറിലേക്ക് മാറാന്‍ പോവുകയാണ്,
ശനി തന്‍റെ സ്വന്തം രാശിയായ കുംഭത്തിൽ സഞ്ചരിക്കുമ്പോൾ, പുണര്‍തം നാലാം പാദം, പൂയം, ആയില്യം എന്നീ നക്ഷത്രങ്ങൾ ഉൾപ്പെടുന്ന കർക്കടക കൂറില്‍ ജനിച്ചവര്‍ക്ക് ലഭിക്കാന്‍ പോകുന്ന ഫലങ്ങളെ നോക്കാം,
കര്‍ക്കിടക കൂറുകാര്‍ക്ക് കണ്ടക ശനി മാറി അഷ്ടമ ശനി കാലം ആരംഭിക്കുന്ന സമയമാണിത്. അതുകൊണ്ട് അടുത്ത രണ്ടര വർഷകാലം കർക്കടക കൂറുകാര്‍ ജാഗ്രത പാലിക്കേണ്ടതാണ്, വിശദമായ ഫലങ്ങള്‍ അറിയുവാനായി വീഡിയോ കാണുക.
No comments:
Post a Comment