എല്ലാവര്‍ക്കും നമസ്കാരം,
ഇപ്പോള്‍ മകര കൂറില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ശനി ഭഗവാന്‍,
2023 ജനുവരി 17-ാം തീയതി, കുംഭ കൂറിലേക്ക് മാറാന്‍ പോവുകയാണ്,
2025 മാര്‍ച്ച് മാസം വരെ ശനി തന്‍റെ സ്വന്തം രാശിയായ കുംഭത്തിൽ സഞ്ചരിക്കുമ്പോൾ, മകയിരം അവസാനത്തെ 2 പാദങ്ങളും, തിരുവാതിരയും, പുണര്‍തം നാളിന്‍റെ, ആദ്യത്തെ 3 പാദങ്ങളും അടങ്ങിയിട്ടുള്ള,
മിഥുന കൂറില്‍ ജനിച്ചവര്‍ക്ക് ലഭിക്കാന്‍ പോകുന്ന ഫലങ്ങളെ നോക്കാം,
മിഥുന കൂറുകാര്‍ക്ക്, കഴിഞ്ഞ അഞ്ച് വർഷകാലമായി കണ്ടകശനി, അഷ്ടമ ശനി എന്നിവയാല്‍, എല്ലാ കാര്യങ്ങളിലും തടസ്സങ്ങളും ക്ലേശങ്ങളും അനുഭവിക്കേണ്ടി വന്നുകാണും,
പ്രത്യേകിച്ച് അഷ്ടമശനി സമയത്തായിരിക്കും കൂടുതല്‍ ദോഷ ഫലങ്ങള്‍ അനുഭവിക്കേണ്ടി വന്നുകാണുക, ഇനി അവയൊക്കെ മാറാന്‍ പോവുകയാണ്, കാരണം ശനി ഭാഗ്യ സ്ഥാനം എന്ന് പറയുന്ന ഒന്‍പതാം ഭാവത്തിലാണ് ഇനിമുതല്‍ സഞ്ചരിക്കാന്‍ പോകുന്നത്,
ഇതുവരെ ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയി എന്ന തോന്നല്‍ ഉണ്ടാവുകയും, മനോവിഷമം നേരിടുകയും ചെയ്തവര്‍ക്ക്, ഇനിമുതല്‍ മനോ വിഷമം മാറി മനോധൈര്യം ഉണ്ടാകുന്നതാണ്,
വിശദമായ ഫലങ്ങള്‍ അറിയുവാനായി വീഡിയോ കാണുക.
No comments:
Post a Comment