shani mattam 2023 predictions in malayalam thulam chithira chothi vishakham nakshatra phalam
ചിത്തിരയുടെ അവസാനത്തെ രണ്ട് പാദങ്ങളും, ചോതിയും, വിശാഖത്തിന്‍റെ ആദ്യത്തെ 3 പാദങ്ങളും ഉൾപ്പെടുന്ന,
തുലാ കൂറില്‍ ജനിച്ചവര്‍ക്ക് ലഭിക്കാന്‍ പോകുന്ന ശനി മാറ്റ ഫലങ്ങളെ നോക്കാം,
ഇപ്പോള്‍ അർത്ഥാഷ്ടമ ശനി അല്ലെങ്കില്‍,
കണ്ടക ശനിയായി നാലിൽ സഞ്ചരിക്കുന്ന ശനി അഞ്ചാം ഭാവത്തിലേക്കു മാറുമ്പോള്‍,
തുലാ കൂറുകാര്‍ക്ക് പല കാര്യങ്ങളിലും അനുകൂല ഫലങ്ങള്‍ ലഭിക്കുന്നതാണ്,
വിദ്യാർത്ഥികൾക്ക് പഠിക്കാൻ താൽപ്പര്യമുണ്ടാകും എങ്കിലും,
മനസ്സില്‍ ഇടക്കിടെ അനാവശ്യമായ ചിന്തകള്‍ കടന്നു വരുന്നതിനാല്‍, മനസ്സിനെ ഏകാഗ്രമാക്കേണ്ടത് ആവശ്യമാണ്,
വിശദമായ ഫലങ്ങള്‍ അറിയുവാനായി വീഡിയോ കാണുക.
No comments:
Post a Comment