shani mattam 2023 predictions in malayalam kanni uthram atham chithira nakshatra phalam
എല്ലാവര്‍ക്കും നമസ്കാരം,
ഇപ്പോള്‍ മകര കൂറില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ശനി ഭഗവാന്‍,
2023 ജനുവരി 17-ാം തീയതി, കുംഭ കൂറിലേക്ക് മാറാന്‍ പോവുകയാണ്,
2025 മാര്‍ച്ച് മാസം വരെ ശനി തന്‍റെ സ്വന്തം രാശിയായ കുംഭത്തിൽ സഞ്ചരിക്കുമ്പോൾ,
ഉത്രം അവസാനത്തെ 3 പാദങ്ങള്‍, അത്തം, ചിത്തിര നാളിന്‍റെ ആദ്യത്തെ 2 പാദങ്ങൾ അടങ്ങിയിട്ടുള്ള,
കന്നി കൂറില്‍ ജനിച്ചവര്‍ക്ക് ലഭിക്കാന്‍ പോകുന്ന ശനി മാറ്റ ഫലങ്ങളെ നോക്കാം,
കന്നി കൂറുകാര്‍ക്ക് അഞ്ചില്‍ നിന്ന് ആറാം ഭാവത്തിലേക്കാണ് ശനി മാറുന്നത്,
ഈ മാറ്റം ജോലി, തൊഴില്‍, സാമ്പത്തികം, തുടങ്ങി പല കാര്യങ്ങളിലും, അനുകൂലമായ ഫലങ്ങളെ നല്‍കുന്നതാണ്,
വിദ്യാർത്ഥികൾ നന്നായി പഠിക്കുകയും, നിരവധി മത്സരങ്ങളിൽ പങ്കെടുത്ത് അതില്‍ വിജയം നേടുകയും ചെയ്യുന്നതാണ്, പഠനം കഴിഞ്ഞ് ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് സ്വദേശത്തോ, അല്ലെങ്കില്‍ വിദേശത്തോ നല്ല ശമ്പളത്തോട് കൂടിയ ജോലി ലഭിക്കുന്നതാണ്
വിശദമായ ഫലങ്ങള്‍ അറിയുവാനായി വീഡിയോ കാണുക.
No comments:
Post a Comment