Monday, 9 January 2023

shani mattam 2023 malayalam - medam aswathi bharani karthika nakshatra phalam

എല്ലാവര്‍ക്കും നമസ്കാരം, 2023 ജനുവരി മാസം 17-ാം തീയതി, ഇപ്പോള്‍ മകര കൂറില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ശനി ഭഗവാന്‍, കുംഭ കൂറിലേക്ക് മാറാന്‍ പോവുകയാണ്, അടുത്ത രണ്ടര വർഷക്കാലം തന്‍റെ സ്വന്തം രാശിയായ കുംഭത്തിൽ ശനി സഞ്ചരിക്കുമ്പോൾ, അശ്വതിയും, ഭരണിയും, കാർത്തിക നാളിന്‍റെ ആദ്യത്തെ പാദവും അടങ്ങിയിട്ടുള്ള മേട കൂറില്‍ ജനിച്ചവര്‍ക്ക് ലഭിക്കാന്‍ പോകുന്ന ശനി മാറ്റ ഫലങ്ങളെ നോക്കാം, ഇതുവരെ തൊഴിൽ, അന്തസ്സ്, പദവി, തുടങ്ങിയ പല കാരകങ്ങളും അടങ്ങിയിട്ടുള്ള പത്താം ഭാവത്തിലെ ശനിയുടെ സഞ്ചാരംമൂലം, ജോലി, തൊഴില്‍, സാമ്പത്തികം, ആരോഗ്യം തുടങ്ങി, പല കാര്യങ്ങളിലും മേട കൂറുകാര്‍ക്ക് പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നുകാണും, ഇനി മുതല്‍ അവയെല്ലാം മാറാന്‍ പോവുകയാണ്, കൂടുതല്‍ വിവരങ്ങള്‍ അറിയുവാനായി വീഡിയോ കാണുക.

No comments:

Post a Comment

ചിങ്ങം 2026 വർഷഫലം | Chingam 2026 varshaphalam

 ♌ മകം, പൂരം, ഉത്രം 1/4  ചിങ്ങം രാശി (ചിങ്ങക്കൂറ്)    2026 വർഷഫലം ഒറ്റനോട്ടത്തില്‍   👉 അഷ്ടമശനി കാലമായതിനാല്‍ ഗുണവും ദോഷവും ചേർന്ന വർഷം. ⚠️...