ചിങ്ങ കൂറുകാര്‍ക്ക് ഇപ്പോള്‍ ആറില്‍ സഞ്ചരിക്കുന്ന ശനി,
ഏഴാം ഭാവമായ കുംഭത്തിലേക്ക് മാറുമ്പോള്‍,
കണ്ടക ശനി കാലം തുടങ്ങുന്നതാണ്,
ഈ കാലയളവില്‍ ജീവിതത്തില്‍ പല വെല്ലുവിളികളെയും, പരീക്ഷണങ്ങളെയും, നേരിടേണ്ടി വരുന്നതാണെങ്കിലും,
അതിനെ നല്ലൊരു ഭാവിയുടെ അടിത്തറയായി ഉപയോഗിക്കാന്‍ സാധിച്ചാല്‍,
നിങ്ങള്‍ക്ക് ജീവിത വിജയം നേടാന്‍ സാധിക്കുന്നതാണ്,
വിശദമായ ഫലങ്ങള്‍ അറിയുവാനായി വീഡിയോ കാണുക.
malayalam astrology blog. malayalam jyothisham blog. ജോതിഷ സംബന്ധമായ ഗവേഷണങ്ങളിലൂടെ ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങളും, ഗ്രഹ മാറ്റ ഫലങ്ങളും, വര്‍ഷ ഫലങ്ങളും പങ്കുവയ്ക്കാനായി തുടങ്ങിയ ബ്ലോഗ്. astrologer meghanath tirupur
Tuesday, 10 January 2023
shani mattam 2023 predictions in malayalam chingam
shani mattam 2023 predictions in malayalam chingam makam pooram uthram nakshatra phalam
എല്ലാവര്‍ക്കും നമസ്കാരം,
ഇപ്പോള്‍ മകര കൂറില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ശനി ഭഗവാന്‍
2023 ജനുവരി 17-ാം തീയതി,
കുംഭ കൂറിലേക്ക് മാറാന്‍ പോവുകയാണ്,
2025 മാര്‍ച്ച് മാസം വരെ ശനി തന്‍റെ സ്വന്തം രാശിയായ കുംഭത്തിൽ സഞ്ചരിക്കുമ്പോൾ,
മകം, പൂരം, ഉത്രത്തിന്‍റെ ആദ്യ പാദം എന്നീ നാളുകള്‍ ഉൾപ്പെടുന്ന ചിങ്ങ കൂറില്‍ ജനിച്ചവര്‍ക്ക് ലഭിക്കാന്‍ പോകുന്ന ശനി മാറ്റ ഫലങ്ങളെ നോക്കാം,
Subscribe to:
Post Comments (Atom)
ചിങ്ങം 2026 വർഷഫലം | Chingam 2026 varshaphalam
♌ മകം, പൂരം, ഉത്രം 1/4 ചിങ്ങം രാശി (ചിങ്ങക്കൂറ്) 2026 വർഷഫലം ഒറ്റനോട്ടത്തില്‍ 👉 അഷ്ടമശനി കാലമായതിനാല്‍ ഗുണവും ദോഷവും ചേർന്ന വർഷം. ⚠️...
-
♌ മകം, പൂരം, ഉത്രം 1/4 ചിങ്ങം രാശി (ചിങ്ങക്കൂറ്) 2026 വർഷഫലം ഒറ്റനോട്ടത്തില്‍ 👉 അഷ്ടമശനി കാലമായതിനാല്‍ ഗുണവും ദോഷവും ചേർന്ന വർഷം. ⚠️...
-
നക്ഷത്ര പൊരുത്തത്തിനെ മാത്രം ആശ്രയിക്കാതെ ശരിയായ രീതിയില്‍ ജാതക പൊരുത്തം നോക്കുന്നത് എങ്ങനെയാണ്? horoscope matching i...
No comments:
Post a Comment