മൂലം, പൂരാടം, ഉത്രാടത്തിന്‍റെ ആദ്യ പാദം എന്നീ നാളുകള്‍ ഉൾപ്പെടുന്ന
ധനു കൂറില്‍ ജനിച്ചവര്‍ക്ക് ലഭിക്കാന്‍ പോകുന്ന ശനി മാറ്റ ഫലങ്ങളെ നോക്കാം,
ഏഴര ശനി കാലമായതിനാല്‍ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്ന ധനു കൂറുകാര്‍ക്ക്,
ഇപ്പോള്‍ ഏഴര ശനി അവസാനിച്ച്
ശനി മൂന്നാം ഭാവത്തിലേക്ക് മാറുമ്പോള്‍,
അത് നിങ്ങളുടെ ജീവിതത്തില്‍ ഒരുപാട് നല്ല മാറ്റങ്ങൾ കൊണ്ടുവരുന്നതാണ്,
ഇനിമുതല്‍ സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതി ഉണ്ടാകും,
മനോധൈര്യം അധികരിക്കും,
വിദ്യാർത്ഥികൾ ശ്രദ്ധയോടെയും താൽപ്പര്യത്തോടെയും പഠിക്കുന്നതാണ്,
ചിലർക്ക് ഉന്നതവിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകാനുള്ള അവസരം ലഭിക്കും,
വിശദമായ ഫലങ്ങള്‍ അറിയുവാനായി വീഡിയോ കാണുക.
No comments:
Post a Comment