എല്ലാവര്‍ക്കും നമസ്കാരം,
ഇപ്പോള്‍ മകര കൂറില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ശനി ഭഗവാന്‍,
2023 ജനുവരി 17-ാം തീയതി,
കുംഭ കൂറിലേക്ക് മാറാന്‍ പോവുകയാണ്,
2025 മാര്‍ച്ച് മാസം വരെ ശനി തന്‍റെ സ്വന്തം രാശിയായ കുംഭത്തിൽ സഞ്ചരിക്കുമ്പോൾ,
വിശാഖത്തിന്‍റെ നാലാം പാദവും, അനിഴം, തൃക്കേട്ട എന്നീ നാളുകളും, ഉൾപ്പെടുന്ന വൃശ്ചികം കൂറില്‍ ജനിച്ചവര്‍ക്ക് ലഭിക്കാന്‍ പോകുന്ന ശനി മാറ്റ ഫലങ്ങളെ നോക്കാം,
വൃചിക കൂറുകാര്‍ക്ക് മൂന്നില്‍ നിന്ന് നാലാം ഭാവത്തിലേക്ക് ശനി മാറുമ്പോള്‍,
അതിനെ കണ്ടക ശനി കാലം എന്നാണ് പറയുന്നത്,
പൊതുവെ ഇത് അത്ര നല്ല സമയമല്ല എങ്കിലും,
ഇതുവരെ ഉണ്ടായിരുന്ന അലച്ചിലുകള്‍ ഇനി മാറുന്നതാണ്,
വിശദമായ ഫലങ്ങള്‍ അറിയുവാനായി വീഡിയോ കാണുക.
No comments:
Post a Comment