Tuesday, 10 January 2023

shani mattam 2023 predictions in malayalam meenam

shani mattam 2023 predictions in malayalam meenam pooruttathi uthrattathi revathi nakshatra phalam എല്ലാവര്‍ക്കും നമസ്കാരം, ഇപ്പോള്‍ മകര കൂറില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ശനി ഭഗവാന്‍, 2023 ജനുവരി 17-ാം തീയതി, കുംഭ കൂറിലേക്ക് മാറാന്‍ പോവുകയാണ്, 2025 മാര്‍ച്ച്‌ മാസം വരെ ശനി തന്‍റെ സ്വന്തം രാശിയായ കുംഭത്തിൽ സഞ്ചരിക്കുമ്പോൾ, 
പൂരുട്ടാതി 4-ാം പാദം, ഉത്രട്ടാതി, രേവതി എന്നീ നക്ഷത്രങ്ങൾ ഉൾപ്പെടുന്ന മീനകൂറില്‍ ജനിച്ചവര്‍ക്ക് ലഭിക്കാന്‍ പോകുന്ന ശനി മാറ്റ ഫലങ്ങളെ നോക്കാം, മീന കൂറുകാര്‍ക്ക് ശനി ഏഴര ശനി കാലം തുടങ്ങാന്‍ പോവുകയാണ്,

സാധാരണയായി ഏഴര ശനി മൂന്നു പ്രാവശ്യമാണ് ഒരാളുടെ ജീവിതത്തില്‍ വരുക, ഇതില്‍ ആദ്യത്തെ പ്രാവശ്യം ദോഷ ഫലങ്ങള്‍ കുറവായിരിക്കും, രണ്ടാമത്തെ പ്രാവശ്യം കൂടുതലും, മൂന്നാമത്തെ പ്രാവശ്യം അതിലും കൂടുതലായും ദോഷ ഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്നതാണ്, 

12 ലേക്ക് ശനി മാറുമ്പോള്‍, പല വിധത്തിൽ ചിലവുകള്‍ വര്‍ദ്ധിക്കുമെങ്കിലും, ഇപ്പോള്‍ ജന്മകൂറില്‍ സഞ്ചരിക്കുന്ന വ്യാഴം 2023 ഏപ്രിൽ മാസം മുതൽ ധന സ്ഥാനമായ 2-ാം ഭാവത്തിൽ സഞ്ചരിക്കുന്നതിനാൽ, ശനിയുടെ സഞ്ചാരം മൂലം വരുന്ന ധന നഷ്ടത്തെ ഒരുപരിധിവരെ പരിഹരിക്കാന്‍ സാധിക്കും, വിശദമായ ഫലങ്ങള്‍ അറിയുവാനായി വീഡിയോ കാണുക.

shani mattam 2023 predictions in malayalam kumbham

shani mattam 2023 predictions in malayalam kumbham avittam chathayam pooruruttathi nakshatra phalam 
എല്ലാവര്‍ക്കും നമസ്കാരം, ഇപ്പോള്‍ മകര കൂറില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ശനി ഭഗവാന്‍, 2023 ജനുവരി 17-ാം തീയതി, കുംഭ കൂറിലേക്ക് മാറാന്‍ പോവുകയാണ്, 
 2025 മാര്‍ച്ച്‌ മാസം വരെ ശനി തന്‍റെ സ്വന്തം രാശിയായ കുംഭത്തിൽ സഞ്ചരിക്കുമ്പോൾ, 
അവിട്ടം നാളിന്‍റെ അവസാന 2 പാദങ്ങളും, ചതയവും, പൂരുട്ടാതിയുടെ ആദ്യത്തെ 3 പാദങ്ങളും ഉൾപ്പെടുന്ന കുംഭ കൂറില്‍ ജനിച്ചവര്‍ക്ക് ലഭിക്കാന്‍ പോകുന്ന ശനി മാറ്റ ഫലങ്ങളെ നോക്കാം, 
കുംഭ കൂറുകാര്‍ക്ക് ഇപ്പോള്‍ ഏഴര ശനി നടന്നുകൊണ്ടിരിക്കുകയാണ്, പൊതുവേ ഏഴര ശനി കാലത്തില്‍ എല്ലാ കാര്യങ്ങള്‍ക്കും തടസ്സം അനുഭവപ്പെടുക, അലസത, ധനനഷ്ടം, ദാരിദ്രം, മറ്റുള്ളവരാല്‍ അപമാനിക്കപ്പെടുക, ജോലി ലഭിയ്‌ക്കാന്‍ താമസം ഉണ്ടാവുക, 
അഥവാ ലഭിച്ചാല്‍ തന്നെ കുറഞ്ഞ ശമ്പളത്തില്‍ അധികം ജോലി ചെയ്യേണ്ടിവരുക, ചെയ്യാത്ത തെറ്റിന് ശിക്ഷ ഏല്‍ക്കേണ്ടി വരിക, 
ഇതുപോലുള്ള നിരവധി ദോഷ ഫലങ്ങള്‍ പറയുമെങ്കിലും, ശനി, തന്‍റെ സ്വന്തം രാശിയില്‍ സഞ്ചരിക്കുന്നതിനാൽ അധികം ദോഷ ഫലങ്ങള്‍ കുഭ കൂറുകാര്‍ക്ക് നല്‍കുകയില്ല, വിശദമായ ഫലങ്ങള്‍ അറിയുവാനായി വീഡിയോ കാണുക.

shani mattam 2023 predictions in malayalam makaram

 shani mattam 2023 predictions in malayalam makaram uthradam thiruvonam avittam nakshatra phalam

എല്ലാവര്‍ക്കും നമസ്കാരം,

ഇപ്പോള്‍ മകര കൂറില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ശനി ഭഗവാന്‍, 2023 ജനുവരി 17-ാം തീയതി, കുംഭ കൂറിലേക്ക് മാറാന്‍ പോവുകയാണ്, 

2025 മാര്‍ച്ച്‌ മാസം വരെ ശനി തന്‍റെ സ്വന്തം രാശിയായ കുംഭത്തിൽ സഞ്ചരിക്കുമ്പോൾ, ഉത്രാടം നാളിന്‍റെ അവസാനത്തെ 3 പാദങ്ങൾ, തിരുവോണം, അവിട്ടം നാളിന്‍റെ  ആദ്യത്തെ  2 പാദങ്ങൾ ഉൾപ്പെടുന്ന മകര കൂറില്‍ ജനിച്ചവര്‍ക്ക് ലഭിക്കാന്‍ പോകുന്ന ശനി മാറ്റ ഫലങ്ങളെ നോക്കാം,

മകര കൂറുകാര്‍ക്ക് ഏഴര ശനി കാലമാണ് നടക്കുന്നത്, അതില്‍, 2020 മുതൽ ജന്മശനി കാലമായിരുന്നു,

ഇനി നിങ്ങളുടെ കൂറില്‍ നിന്ന് രണ്ടാം ഭാവത്തിലേക്ക് ശനി മാറുമ്പോള്‍,        ഏഴര ശനിയുടെ അവസാന ഖട്ടം തുടങ്ങുന്നതാണ്,  അതിനെ പാദ ശനി എന്നാണ് പറയുന്നത്, ജന്മ ശനി കാലത്ത് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നവര്‍ക്ക് ഇനി ആരോഗ്യം മെച്ചപ്പെടും, പക്ഷെ ഇനിമുതല്‍ മറ്റുള്ളവരോട് സംസാരിക്കുമ്പോള്‍ നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്,

വിശദമായ ഫലങ്ങള്‍ അറിയുവാനായി വീഡിയോ കാണുക.


shani mattam 2023 predictions in malayalam dhanu

shani mattam 2023 predictions in malayalam dhanu moolam pooradam uthradam nakshatra phalam എല്ലാവര്‍ക്കും നമസ്കാരം, ഇപ്പോള്‍ മകര കൂറില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ശനി ഭഗവാന്‍, 2023 ജനുവരി 17-ാം തീയതി, കുംഭ കൂറിലേക്ക് മാറാന്‍ പോവുകയാണ്, 2025 മാര്‍ച്ച്‌ മാസം വരെ ശനി തന്‍റെ സ്വന്തം രാശിയായ കുംഭത്തിൽ സഞ്ചരിക്കുമ്പോൾ, 
മൂലം, പൂരാടം, ഉത്രാടത്തിന്‍റെ ആദ്യ പാദം എന്നീ നാളുകള്‍ ഉൾപ്പെടുന്ന 
ധനു കൂറില്‍ ജനിച്ചവര്‍ക്ക് ലഭിക്കാന്‍ പോകുന്ന ശനി മാറ്റ ഫലങ്ങളെ നോക്കാം, ഏഴര ശനി കാലമായതിനാല്‍ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്ന ധനു കൂറുകാര്‍ക്ക്, ഇപ്പോള്‍ ഏഴര ശനി അവസാനിച്ച് 
ശനി മൂന്നാം ഭാവത്തിലേക്ക് മാറുമ്പോള്‍, 
അത് നിങ്ങളുടെ ജീവിതത്തില്‍ ഒരുപാട് നല്ല മാറ്റങ്ങൾ കൊണ്ടുവരുന്നതാണ്, ഇനിമുതല്‍ സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതി ഉണ്ടാകും, 
മനോധൈര്യം അധികരിക്കും, വിദ്യാർത്ഥികൾ ശ്രദ്ധയോടെയും താൽപ്പര്യത്തോടെയും പഠിക്കുന്നതാണ്, 
ചിലർക്ക് ഉന്നതവിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകാനുള്ള അവസരം ലഭിക്കും, വിശദമായ ഫലങ്ങള്‍ അറിയുവാനായി വീഡിയോ കാണുക.

shani mattam 2023 predictions in malayalam vrichikam

shani mattam 2023 predictions in malayalam vrichikam vishakham anizham thrikketta nakshatra phalam
എല്ലാവര്‍ക്കും നമസ്കാരം,
ഇപ്പോള്‍ മകര കൂറില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ശനി ഭഗവാന്‍,
2023 ജനുവരി 17-ാം തീയതി,
കുംഭ കൂറിലേക്ക് മാറാന്‍ പോവുകയാണ്, 
2025 മാര്‍ച്ച്‌ മാസം വരെ ശനി തന്‍റെ സ്വന്തം രാശിയായ കുംഭത്തിൽ സഞ്ചരിക്കുമ്പോൾ,
വിശാഖത്തിന്‍റെ  നാലാം പാദവും, അനിഴം, തൃക്കേട്ട എന്നീ നാളുകളും, ഉൾപ്പെടുന്ന വൃശ്ചികം കൂറില്‍ ജനിച്ചവര്‍ക്ക് ലഭിക്കാന്‍ പോകുന്ന ശനി മാറ്റ ഫലങ്ങളെ നോക്കാം,
വൃചിക കൂറുകാര്‍ക്ക് മൂന്നില്‍ നിന്ന് നാലാം ഭാവത്തിലേക്ക് ശനി മാറുമ്പോള്‍,
അതിനെ കണ്ടക ശനി കാലം എന്നാണ് പറയുന്നത്,
പൊതുവെ ഇത് അത്ര നല്ല സമയമല്ല എങ്കിലും,
ഇതുവരെ ഉണ്ടായിരുന്ന അലച്ചിലുകള്‍ ഇനി മാറുന്നതാണ്,
വിശദമായ ഫലങ്ങള്‍ അറിയുവാനായി വീഡിയോ കാണുക.

shani mattam 2023 predictions in malayalam thulam

 shani mattam 2023 predictions in malayalam thulam chithira chothi vishakham nakshatra phalam


എല്ലാവര്‍ക്കും നമസ്കാരം, ഇപ്പോള്‍ മകര കൂറില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ശനി ഭഗവാന്‍, 2023 ജനുവരി 17-ാം തീയതി, കുംഭ കൂറിലേക്ക് മാറാന്‍ പോവുകയാണ്, 2025 മാര്‍ച്ച്‌ മാസം വരെ ശനി തന്‍റെ സ്വന്തം രാശിയായ കുംഭത്തിൽ സഞ്ചരിക്കുമ്പോൾ, 
ചിത്തിരയുടെ അവസാനത്തെ രണ്ട് പാദങ്ങളും, ചോതിയും, വിശാഖത്തിന്‍റെ ആദ്യത്തെ 3 പാദങ്ങളും ഉൾപ്പെടുന്ന, തുലാ കൂറില്‍ ജനിച്ചവര്‍ക്ക് ലഭിക്കാന്‍ പോകുന്ന ശനി മാറ്റ ഫലങ്ങളെ നോക്കാം, 
ഇപ്പോള്‍ അർത്ഥാഷ്ടമ ശനി അല്ലെങ്കില്‍, കണ്ടക ശനിയായി നാലിൽ സഞ്ചരിക്കുന്ന ശനി അഞ്ചാം ഭാവത്തിലേക്കു മാറുമ്പോള്‍, 
തുലാ കൂറുകാര്‍ക്ക് പല കാര്യങ്ങളിലും അനുകൂല ഫലങ്ങള്‍ ലഭിക്കുന്നതാണ്, വിദ്യാർത്ഥികൾക്ക് പഠിക്കാൻ താൽപ്പര്യമുണ്ടാകും എങ്കിലും, 
മനസ്സില്‍ ഇടക്കിടെ അനാവശ്യമായ ചിന്തകള്‍ കടന്നു വരുന്നതിനാല്‍, മനസ്സിനെ ഏകാഗ്രമാക്കേണ്ടത് ആവശ്യമാണ്, 
വിശദമായ ഫലങ്ങള്‍ അറിയുവാനായി വീഡിയോ കാണുക.

shani mattam 2023 predictions in malayalam kanni

shani mattam 2023 predictions in malayalam kanni uthram atham chithira nakshatra phalam

എല്ലാവര്‍ക്കും നമസ്കാരം,

ഇപ്പോള്‍ മകര കൂറില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ശനി ഭഗവാന്‍,

2023 ജനുവരി 17-ാം തീയതി, കുംഭ കൂറിലേക്ക് മാറാന്‍ പോവുകയാണ്, 

2025 മാര്‍ച്ച്‌ മാസം വരെ ശനി തന്‍റെ സ്വന്തം രാശിയായ കുംഭത്തിൽ സഞ്ചരിക്കുമ്പോൾ,

ഉത്രം അവസാനത്തെ 3 പാദങ്ങള്‍, അത്തം, ചിത്തിര നാളിന്‍റെ ആദ്യത്തെ 2 പാദങ്ങൾ അടങ്ങിയിട്ടുള്ള, 

കന്നി കൂറില്‍ ജനിച്ചവര്‍ക്ക് ലഭിക്കാന്‍ പോകുന്ന ശനി മാറ്റ ഫലങ്ങളെ നോക്കാം,

കന്നി കൂറുകാര്‍ക്ക് അഞ്ചില്‍ നിന്ന് ആറാം ഭാവത്തിലേക്കാണ് ശനി മാറുന്നത്,

ഈ മാറ്റം ജോലി, തൊഴില്‍, സാമ്പത്തികം, തുടങ്ങി പല കാര്യങ്ങളിലും, അനുകൂലമായ ഫലങ്ങളെ നല്‍കുന്നതാണ്,

വിദ്യാർത്ഥികൾ നന്നായി പഠിക്കുകയും, നിരവധി മത്സരങ്ങളിൽ പങ്കെടുത്ത് അതില്‍ വിജയം നേടുകയും ചെയ്യുന്നതാണ്‌, പഠനം കഴിഞ്ഞ് ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് സ്വദേശത്തോ, അല്ലെങ്കില്‍ വിദേശത്തോ നല്ല ശമ്പളത്തോട് കൂടിയ ജോലി ലഭിക്കുന്നതാണ്

വിശദമായ ഫലങ്ങള്‍ അറിയുവാനായി വീഡിയോ കാണുക.


shani mattam 2023 predictions in malayalam chingam

shani mattam 2023 predictions in malayalam chingam makam pooram uthram nakshatra phalam എല്ലാവര്‍ക്കും നമസ്കാരം, ഇപ്പോള്‍ മകര കൂറില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ശനി ഭഗവാന്‍ 2023 ജനുവരി 17-ാം തീയതി, കുംഭ കൂറിലേക്ക് മാറാന്‍ പോവുകയാണ്, 2025 മാര്‍ച്ച്‌ മാസം വരെ ശനി തന്‍റെ സ്വന്തം രാശിയായ കുംഭത്തിൽ സഞ്ചരിക്കുമ്പോൾ, മകം, പൂരം, ഉത്രത്തിന്‍റെ ആദ്യ പാദം എന്നീ നാളുകള്‍ ഉൾപ്പെടുന്ന ചിങ്ങ കൂറില്‍ ജനിച്ചവര്‍ക്ക് ലഭിക്കാന്‍ പോകുന്ന ശനി മാറ്റ ഫലങ്ങളെ നോക്കാം, 
ചിങ്ങ കൂറുകാര്‍ക്ക് ഇപ്പോള്‍ ആറില്‍ സഞ്ചരിക്കുന്ന ശനി, ഏഴാം ഭാവമായ കുംഭത്തിലേക്ക് മാറുമ്പോള്‍, കണ്ടക ശനി കാലം തുടങ്ങുന്നതാണ്, ഈ കാലയളവില്‍ ജീവിതത്തില്‍ പല വെല്ലുവിളികളെയും, പരീക്ഷണങ്ങളെയും, നേരിടേണ്ടി വരുന്നതാണെങ്കിലും, അതിനെ നല്ലൊരു ഭാവിയുടെ അടിത്തറയായി ഉപയോഗിക്കാന്‍ സാധിച്ചാല്‍, നിങ്ങള്‍ക്ക് ജീവിത വിജയം നേടാന്‍ സാധിക്കുന്നതാണ്, വിശദമായ ഫലങ്ങള്‍ അറിയുവാനായി വീഡിയോ കാണുക.

ശനി മാറ്റം 2023 കര്‍ക്കിടകം

 ശനി മാറ്റം 2023 പുണര്‍തം നാലാം പാദം, പൂയം, ആയില്യം കര്‍ക്കിടകം

എല്ലാവര്‍ക്കും നമസ്കാരം,

ഇപ്പോള്‍ മകര കൂറില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ശനി ഭഗവാന്‍,

2023 ജനുവരി 17-ാം തീയതി, കുംഭ കൂറിലേക്ക് മാറാന്‍ പോവുകയാണ്, 

ശനി തന്‍റെ സ്വന്തം രാശിയായ കുംഭത്തിൽ സഞ്ചരിക്കുമ്പോൾ, പുണര്‍തം നാലാം പാദം, പൂയം, ആയില്യം എന്നീ നക്ഷത്രങ്ങൾ ഉൾപ്പെടുന്ന കർക്കടക കൂറില്‍ ജനിച്ചവര്‍ക്ക് ലഭിക്കാന്‍ പോകുന്ന ഫലങ്ങളെ നോക്കാം,

കര്‍ക്കിടക കൂറുകാര്‍ക്ക് കണ്ടക ശനി മാറി അഷ്ടമ ശനി കാലം ആരംഭിക്കുന്ന സമയമാണിത്. അതുകൊണ്ട് അടുത്ത രണ്ടര വർഷകാലം കർക്കടക കൂറുകാര്‍ ജാഗ്രത പാലിക്കേണ്ടതാണ്, വിശദമായ ഫലങ്ങള്‍ അറിയുവാനായി വീഡിയോ കാണുക.


shani mattam 2023 malayalam midhunam - makayiram thiruvathira punartham nakshatra phalam 2023

 എല്ലാവര്‍ക്കും നമസ്കാരം,

ഇപ്പോള്‍ മകര കൂറില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ശനി ഭഗവാന്‍,

2023 ജനുവരി 17-ാം തീയതി, കുംഭ കൂറിലേക്ക് മാറാന്‍ പോവുകയാണ്, 

2025 മാര്‍ച്ച്‌ മാസം വരെ ശനി തന്‍റെ സ്വന്തം രാശിയായ കുംഭത്തിൽ സഞ്ചരിക്കുമ്പോൾ, മകയിരം അവസാനത്തെ 2 പാദങ്ങളും, തിരുവാതിരയും, പുണര്‍തം നാളിന്‍റെ, ആദ്യത്തെ 3 പാദങ്ങളും അടങ്ങിയിട്ടുള്ള, 

മിഥുന കൂറില്‍ ജനിച്ചവര്‍ക്ക് ലഭിക്കാന്‍ പോകുന്ന ഫലങ്ങളെ നോക്കാം, 

മിഥുന കൂറുകാര്‍ക്ക്, കഴിഞ്ഞ അഞ്ച് വർഷകാലമായി കണ്ടകശനി, അഷ്ടമ ശനി എന്നിവയാല്‍, എല്ലാ കാര്യങ്ങളിലും  തടസ്സങ്ങളും ക്ലേശങ്ങളും അനുഭവിക്കേണ്ടി വന്നുകാണും, 

പ്രത്യേകിച്ച് അഷ്ടമശനി സമയത്തായിരിക്കും കൂടുതല്‍ ദോഷ ഫലങ്ങള്‍ അനുഭവിക്കേണ്ടി വന്നുകാണുക, ഇനി അവയൊക്കെ മാറാന്‍ പോവുകയാണ്, കാരണം ശനി ഭാഗ്യ സ്ഥാനം എന്ന് പറയുന്ന ഒന്‍പതാം ഭാവത്തിലാണ് ഇനിമുതല്‍ സഞ്ചരിക്കാന്‍ പോകുന്നത്,

ഇതുവരെ ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയി എന്ന തോന്നല്‍ ഉണ്ടാവുകയും, മനോവിഷമം നേരിടുകയും ചെയ്തവര്‍ക്ക്, ഇനിമുതല്‍ മനോ വിഷമം മാറി മനോധൈര്യം ഉണ്ടാകുന്നതാണ്, 

വിശദമായ ഫലങ്ങള്‍ അറിയുവാനായി വീഡിയോ കാണുക.

shani mattam 2023 malayalam - edavam karthika rohini makayiram nakshatra phalam

 എല്ലാവര്‍ക്കും നമസ്കാരം,

ഇപ്പോള്‍ മകര കൂറില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ശനി ഭഗവാന്‍,

2023 ജനുവരി 17-ാം തീയതി,

കുംഭ കൂറിലേക്ക് മാറാന്‍ പോവുകയാണ്, 

2025 മാര്‍ച്ച്‌ മാസം വരെ ശനി തന്‍റെ സ്വന്തം രാശിയായ കുംഭത്തിൽ സഞ്ചരിക്കുമ്പോൾ,

കാർത്തികയുടെ അവസാനത്തെ 3 പാദങ്ങളും, രോഹിണിയും, മകയിരം നാളിന്‍റെ  ആദ്യത്തെ 2 പാദങ്ങളും അടങ്ങിയിട്ടുള്ള, ഇടവ കൂറില്‍ ജനിച്ചവര്‍ക്ക് ലഭിക്കാന്‍ പോകുന്ന ഫലങ്ങളെ നോക്കാം,

ഇടവ കൂറുകാര്‍ക്ക്, ഭാഗ്യ സ്ഥാനം എന്നറിയപ്പെടുന്ന ഒൻപതാം ഭാവത്തിൽ സഞ്ചരിച്ചിരുന്ന ശനി, തൊഴില്‍ സ്ഥാനമായ പത്താം ഭാവത്തിലേക്ക് മാറുകയാണ്,

പൊതുവേ ശനി പത്തില്‍ സഞ്ചരിക്കുമ്പോള്‍  തൊഴില്‍ രീതിയില്‍ മന്തനില ഉണ്ടാകുമെന്ന് പറയുമെങ്കിലും, 

അത് എല്ലാ കൂറുകാര്‍ക്കും ബാധകമല്ല, ഇടവ കൂറുകാര്‍ക്ക് ഈ ശനി മാറ്റം തൊഴില്‍ രീതിയില്‍ അനുകൂലമായ ഫലങ്ങളെയാണ് നല്‍കാന്‍ പോകുന്നത്, വിശദമായ ഫലങ്ങള്‍ അറിയുവാനായി വീഡിയോ കാണുക.


Monday, 9 January 2023

shani mattam 2023 malayalam - medam aswathi bharani karthika nakshatra phalam

എല്ലാവര്‍ക്കും നമസ്കാരം, 2023 ജനുവരി മാസം 17-ാം തീയതി, ഇപ്പോള്‍ മകര കൂറില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ശനി ഭഗവാന്‍, കുംഭ കൂറിലേക്ക് മാറാന്‍ പോവുകയാണ്, അടുത്ത രണ്ടര വർഷക്കാലം തന്‍റെ സ്വന്തം രാശിയായ കുംഭത്തിൽ ശനി സഞ്ചരിക്കുമ്പോൾ, അശ്വതിയും, ഭരണിയും, കാർത്തിക നാളിന്‍റെ ആദ്യത്തെ പാദവും അടങ്ങിയിട്ടുള്ള മേട കൂറില്‍ ജനിച്ചവര്‍ക്ക് ലഭിക്കാന്‍ പോകുന്ന ശനി മാറ്റ ഫലങ്ങളെ നോക്കാം, ഇതുവരെ തൊഴിൽ, അന്തസ്സ്, പദവി, തുടങ്ങിയ പല കാരകങ്ങളും അടങ്ങിയിട്ടുള്ള പത്താം ഭാവത്തിലെ ശനിയുടെ സഞ്ചാരംമൂലം, ജോലി, തൊഴില്‍, സാമ്പത്തികം, ആരോഗ്യം തുടങ്ങി, പല കാര്യങ്ങളിലും മേട കൂറുകാര്‍ക്ക് പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നുകാണും, ഇനി മുതല്‍ അവയെല്ലാം മാറാന്‍ പോവുകയാണ്, കൂടുതല്‍ വിവരങ്ങള്‍ അറിയുവാനായി വീഡിയോ കാണുക.

shani mattam 2023 predictions in malayalam meenam

shani mattam 2023 predictions in malayalam meenam pooruttathi uthrattathi revathi nakshatra phalam എല്ലാവര്‍ക്കും നമസ്കാരം, ഇപ്പോള്‍ മകര കൂറ...